MARANNUVECHA VASTHUKKAL
മറന്നുവെച്ച വാസ്തുക്കൾ - സച്ചിദാനന്ദൻ
2012-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായ കൃതി. കേരളവും ഇന്ത്യതന്നെയും കടന്നുപോയ ദുരന്ത സംഭവവികാസങ്ങളുടെ ചരിത്രരേഖകളും ജീവിതത്തെയും പ്രകൃതിയെയും മരണത്തെയും കുറിച്ചുള്ള ധ്യാനങ്ങളും വര്‍ത്തമാനകാലത്തിന്റെ ക്രൗര്യങ്ങളോടുള്ള പ്രതിഷേധവും പരിഹാസവും കലര്‍ന്ന പ്രതികരണങ്ങളും മൃതരായ സഹകവികള്‍ക്കായുള്ള വിലാപങ്ങളും കൊണ്ടു സമ്പന്നമായ ഈ സമാഹാരം എന്നും ഏതു ഭാഗത്തുനിന്നുമുള്ള അനീതികളുടെ ഇരകളോടൊപ്പം നില്ക്കുകയും ഒപ്പം സൃഷ്ടിയുടെയും മൃത്യുവിന്റെയും രഹസ്യം തേടുകയും ചെയ്യുന്ന ഒരു കവിയെ കാണിച്ചുതരുന്നു. ഒരു രുഗ്ണകാലത്തോടു രൂക്ഷമായി പ്രതികരിക്കുന്ന എഴുപതു കവിതകള്‍.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.