Your search for "SATCHIDANANDAN" revealed the following:


NITHYA SAMEEL

Sale price Rs. 99.00 Regular price Rs. 185.00

ആവിഷ്‌കാരലാളിത്യത്തിലും അനുഭവ തീക്ഷ്ണതയിലും നിമഗ്നമായ പുതുകഥയുടെ അടയാള വാക്യങ്ങളാകുന്ന സുസ്‌മേഷ് ചന്ത്രോത്തിെന്റ ഏറ്റവും പുതിയ കഥകൾ. വരുന്ന ഓരോ മഴയും, നിത്യ സമീൽ, തുടർച്ച, മാർച്ച് മാസത്തിെല...


RATHRIYUDE SADHYATHAKAL

Sale price Rs. 29.00 Regular price Rs. 55.00

രാത്രിയുടെ സാധ്യതകള് , വ്യത്യസ്തമായ ഒരു സര്ഗ്ഗ സമീപനത്തെ മുന്നോട്ടു വെയ്ക്കുന്ന കൃതിയാണ്


NILKKUNNA MANUSHYAN

Sale price Rs. 39.00 Regular price Rs. 60.00

നിൽക്കുന്ന മനുഷ്യൻ - സച്ചിദാനന്ദൻ ലോകത്തെയും കാലത്തെയും മലയാളകാവ്യലോകത്തേക്ക് ആനയിക്കുന്ന കവിതകൾ. നീതിയുടെ കൊടിപ്പടം നാട്ടാൻ അധികാരത്തോടു കലഹിക്കുകയും പ്രകൃതിയെയും മനുഷ്യനെയും അതിന്റെ സമസ്ത ജൈവികതയോടെ പ്രതിഷ്ഠിക്കാൻ...



PAKSHIKAL ENTE PIRAKE VARUNNU

Sale price Rs. 60.00 Regular price Rs. 100.00

പക്ഷികൾ എന്റെ പിറകേ വരുന്നു - സച്ചിദാനന്ദൻ ഒരു ഇരുണ്ട കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന കവിതകള്‍. അശാന്തമായിരുന്ന സമീപകാലവര്‍ഷങ്ങളിലെഴുതിയ ഈ കവിതകളില്‍ ജീവിതവും മരണവും പ്രതിരോധവും പ്രത്യാശയും ജ്വലിച്ചുയരുന്നുണ്ട്.


PIANO TEACHER

Sale price Rs. 159.00 Regular price Rs. 280.00

അമ്മയുടെ ഉഗ്രവാഴ്ചയ്ക്കു കീഴില്‍ കഴിയുന്ന എറിക്കാ കൊഹൂട്ട് എന്ന പിയാനോ ടീച്ചറുടെ ഗൂഢവും ആത്മവിനാശകരവുമായ ജീവിതത്തിലേക്ക് വാള്‍ട്ടര്‍ ക്ലെമര്‍ എന്ന വിദ്യാര്‍ത്ഥി കടന്നുവരുന്നു. ആത്മപീഡനത്തിന്റെ ഉന്മാദത്തില്‍ എരിയുന്ന...