Your search for "divakaran vishnumangalam" revealed the following:


കൊയക്കട്ട

Sale price Rs. 49.00 Regular price Rs. 80.00

കൊയക്കട്ട - ദിവാകരൻ വിഷ്ണുമംഗലം പൊട്ടന്‍കെട്ടി നടക്കുകയും പൊരുളുകണ്ടു ചിരിക്കുകയുംചെയ്യുന്ന പൊട്ടന്‍ തെയ്യത്തിന്റെയും നെറികേടിന്റെയും മുഖത്ത് നേരിന്റെ  ചൂട്ടുകുത്തിയാര്‍ക്കുന്ന ഗുളികന്‍ തെയ്യത്തിന്റെയും പ്രതിരോധവീര്യമാര്‍ന്ന മണ്ണില്‍നിന്ന് ഉയിര്‍കൊണ്ട കവിതകള്‍....