Your search for "transalation" revealed the following:
AVARNAN
Sale price Rs. 149.00 Regular priceദളിതനായ ആനന്ദ് തന്റെ ജാതിപ്പേരിന്റെ സ്ഥാനത്ത് കാശികർ എന്നു ചേർത്തും ഔദ്യോഗികരേഖകളിലെല്ലാം ജാതിക്കോളത്തിൽ മനുഷ്യൻ എന്നുചേർത്തുമാണ് ജാതീയതയ്ക്കു മുകളിൽ ഉയരാൻശ്രമിച്ചത്. രാൻമസലെയിലെ കാശിനാഥ പാഠശാലയിലേക്ക് അധ്യാപകനായി നിയമിച്ചപ്പോഴും...
RICH DAD POOR DAD (MALAYALAM EDITION)
Sale price Rs. 249.00 Regular priceസാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹി ക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായി ക്കുന്ന കൃതി.
SUVARNA PUSTHAKAM
Sale price Rs. 179.00 Regular priceസ്വതന്ത്ര വനിതകള്‍' എന്നു വിളിക്കുന്ന ഒരു ചട്ടക്കൂട് അഥവാ ആകാരം ഇതിനുണ്ട്. മാത്രമല്ല 60,000 വാക്കുകളോളം ദൈര്‍ഘ്യമുള്ള, ഒറ്റയ്ക്ക് നിലകൊ ള്ളാവുന്ന, മാമൂല്‍പ്രകാരമുള്ള ഒരു ചെറിയ നോവല്‍...
VELLAKADUVA
Sale price Rs. 149.00 Regular priceവെള്ളക്കടുവ - അരവിന്ദ് അഡിഗറിക്ഷാക്കാരന്റെ മകനായി ഇന്ത്യയിലെ ഒരു ദരിദ്ര ഗ്രാമത്തില്‍ ജനിച്ച ബല്‍റാം ഹല്‍വായിക്ക് ഒരു സ്വപ്‌നമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയും തന്റെ ഗ്രാമത്തില്‍ നിന്നു രക്ഷപ്പെടുക...
DONA FLORUM AVALUDE RANDU BHARTHAAKKANMAARUM
Sale price Rs. 159.00 Regular priceഡോണാ ഫ്ളോറും അവളുടെ രണ്ടു ഭർത്താക്കന്മാരും - ഹോർഹെ അമാദോ എം എസ് നായർ വിവർത്തനം ചെയ്ത മലയാളത്തിൽ ജോർജ്ജ് അമാഡോ എഴുതിയ 'ഡോണ ഫ്ലോറും അവളുടെ...
PACHAKKANIKALUDE NAADU
Sale price Rs. 69.00 Regular priceപച്ചക്കനികളുടെ നാട് - ഹെർത്ത മുള്ളർ 2009 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ നോവല്‍... ( Set in Romania at the height of...
MISHIMA JEEVACHARITHRAM
Sale price Rs. 159.00 Regular priceജാപ്പനീസ് നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ യുക്കിയോ മിഷിമയുടെ ജീവചരിത്രം. 1970-ല്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ഹരാ-കിരിയിലൂടെ (വയറില്‍ വാള്‍...
STAFF ROOM
Sale price Rs. 39.99 Regular priceസ്റ്റാഫ്റൂം - മാർകസ് ഓർത്സ് അധ്യാപകപഠനം പൂർത്തിയാക്കി ഒട്ടേറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും അധ്യാപക വൃത്തിയിലേക്ക് കടന്നു വരുന്ന ക്രാനിച്ച് എന്ന യുവാവിന്റെ കഥ. സ്വപ്നസാക്ഷാത്കാരമായി കരുതിയ ജോലിയിൽ...
BELL JAR
Sale price Rs. 99.99 Regular priceസിൽവിയ പ്ലാത്ത് എഴുതിയ ഏകനോവൽ. ആത്മകഥാപരമായ ഈ നോവൽ പ്രസിദ്ധീകരിച്ച് ഒരു മാസം കഴിഞ്ഞ് സിൽവിയ പ്ലാത്ത് 30--ാം വയസ്സിൽ ആത്മഹത്യ ചെയ്തു. മാനസിക വ്യാകുലതകളാൽ മാനസികരോഗാശുപത്രിയിൽ...