Your search for "TRANSALATION" revealed the following:
MISHIMA JEEVACHARITHRAM
Sale price Rs. 159.00 Regular priceജാപ്പനീസ് നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ യുക്കിയോ മിഷിമയുടെ ജീവചരിത്രം. 1970-ല്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ഹരാ-കിരിയിലൂടെ (വയറില്‍ വാള്‍...
SKATING RINK
Sale price Rs. 89.00 Regular priceരാഷ്ട്രീയരംഗത്തെ അഴിമതിയും ലൈംഗികതയും തൊഴിൽ മേഖലയിലെ അസൂയകളും ഇച്ഛാഭംഗങ്ങളും ചേർന്ന് കളമൊരുക്കുന്ന കുറ്റകൃത്യങ്ങളുടെ ലോകത്തെ പശ്ചാത്തലമാക്കി ബാർസലോണയ്ക്കു വടക്കുള്ള തീരപ്രദേശ പട്ടണമായ കോസ്റ്റാ ബ്രാവയിലെ കറുത്ത വേനൽക്കാലദിനങ്ങളെ...
ALCHEMIST [MALAYALAM]
Sale price Rs. 212.00 Regular priceലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന...
ALAYUM PARUNTHU
Sale price Rs. 69.00 Regular priceആര്‍ദ്രതയുടെയും ഗോത്രാചാരങ്ങളുടെയും പ്രണയത്തിന്റെയും ക്രൗര്യത്തിന്റെയും അതിജീവനത്തിന്റെയും അവിസ്മരണീയമായ നേര്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കുന്ന അതീവസുന്ദരമായ ഒരു നോവല്‍. അവര്‍ണനീയമാംവിധം മനോഹരമായി രചിക്കപ്പെട്ട കൃതി... രചനയിലെ ലാളിത്യം ഒരു കല്പിതകഥയുടേതെന്നപോലുള്ള ചാരുത...
ROBINSON KUDUMBAM
Sale price Rs. 139.00 Regular priceThe translation of the classic novel The Swiss Family Robinson. The story is about the survival of the Robinson family...
THALAYILEZHUTHU
Sale price Rs. 229.00 Regular priceചൈനീസ് വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവലാണ് ആന്‍ഡ്രെ മാല്‍റക്‌സിന്റെ ലാ ക്യുിഷന്‍ ഹ്യുമെയ്ന്‍ (മാന്‍സ് ഫെയ്റ്റ് ). 1927 മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 11 വരെ...
RICH DAD POOR DAD (MALAYALAM EDITION)
Sale price Rs. 249.00 Regular priceസാമ്പത്തിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആഗ്രഹി ക്കുന്നവര്‍ക്കായുള്ള ഗ്രന്ഥം. വൈജ്ഞാനികവും സാമ്പത്തികവുമായ കഴിവ് വളര്‍ത്താന്‍ സഹായി ക്കുന്ന കൃതി.
PULMETTILE CHITHALPPUTTUKAL
Sale price Rs. 149.00 Regular priceMalayalam translation of Chinua Achebe's 'Anthills of Savannah'. Translated by Priya Jose K.
ADRUSHYAN
Sale price Rs. 299.00 Regular price'അദൃശ്യന്‍' റാല്‍ഫ് എലിസണിന്റെ 'ഇന്‍വിസിബിള്‍ മാന്‍' എന്ന നോവലിന്റെ മലയാള പരിഭാഷഇരുപതാം നൂറ്റാണ്ടിലെ ആഫ്രോ-അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വെള്ളക്കാരില്‍നിന്ന് നേരിടേണ്ടി വന്നവര്‍ണ്ണവിവേചനത്തിന്റെയും വംശീയ അധിക്ഷേപത്തിന്റെയും നേര്‍ക്കാഴ്ച്ചകളാണ് വിവരിക്കുന്നത്.കറുത്തവര്‍ഗ്ഗക്കാര്‍ക്ക് വെള്ളക്കാരുടെ...