
YOUVANATHILE ENTE MOHANA DINANGAL
Regular price
Rs. 99.00
Sale price
Rs. 170.00
42% off
Tax included.
Shipping calculated at checkout.
പതിനഞ്ചാമത്തെ വയസ്സില്‍ ഓഷ്‌വിറ്റ്‌സും പ്ലാസോയുമുള്‍പ്പെടെ എട്ട് നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നേരിട്ടനുഭവിച്ച ജൂതപ്പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍. താന്‍ ശേഖരിച്ച ടോയ്‌ലറ്റ് പേപ്പറുകളിലും പോസ്റ്ററുകളുടെ തുണ്ടുകളിലും രാത്രിയില്‍ ക്യാമ്പിലെ അരണ്ടെവളിച്ചത്തിലിരുന്നാണ് അന്ന കുറിപ്പുകളെഴുതിയത്. നാസിഭീകരതയുടെയും വംശവെറിയുടെയും സമാനതകളില്ലാത്ത നേര്‍ക്കാഴ്ചകളായിരുന്നു ആ കുറിപ്പുകള്‍. ആന്‍ഫ്രാങ്ക് എന്ന പെണ്‍കൊടിയുടെ ഡയറിക്കുറിപ്പുകള്‍ക്കു സമം നില്‍ക്കുന്നവയാണ് ഭീതിയെയും നിസ്സഹായതയെയും മനോഹരമായ ഗദ്യത്തില്‍ പൊതിഞ്ഞിരിക്കുന്ന ഈ ഓര്‍മ്മകള്‍.
BOOK SUMMARY
പതിനഞ്ചാമത്തെ വയസ്സില്‍ ഓഷ്‌വിറ്റ്‌സും പ്ലാസോയുമുള്‍പ്പെടെ എട്ട് നാസി കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളുടെ ഭീകരത നേരിട്ടനുഭവിച്ച ജൂതപ്പെണ്‍കുട്ടിയുടെ ഓര്‍മ്മകള്‍. താന്‍ ശേഖരിച്ച ടോയ്‌ലറ്റ് പേപ്പറുകളിലും പോസ്റ്ററുകളുടെ തുണ്ടുകളിലും രാത്രിയില്‍ ക്യാമ്പിലെ അരണ്ടെവളിച്ചത്തിലിരുന്നാണ് അന്ന കുറിപ്പുകളെഴുതിയത്. നാസിഭീകരതയുടെയും വംശവെറിയുടെയും സമാനതകളില്ലാത്ത നേര്‍ക്കാഴ്ചകളായിരുന്നു ആ കുറിപ്പുകള്‍. ആന്‍ഫ്രാങ്ക് എന്ന പെണ്‍കൊടിയുടെ ഡയറിക്കുറിപ്പുകള്‍ക്കു സമം നില്‍ക്കുന്നവയാണ് ഭീതിയെയും നിസ്സഹായതയെയും മനോഹരമായ ഗദ്യത്തില്‍ പൊതിഞ്ഞിരിക്കുന്ന ഈ ഓര്‍മ്മകള്‍.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.