VISWA SAHITYA CHOLKKATHAKAL - 12 VOLUMES
വിശ്വസാഹിത്യ ചൊല്‍ക്കഥകള്‍’; വാമൊഴിക്കഥകളുടെ അപൂര്‍വ്വസമാഹാരം!
മനുഷ്യസംസ്‌കാരത്തിന് മറക്കാനാവാത്തതാണ് നമ്മുടെ ഭാരതവര്‍ഷം. ഇവിടത്തെ വാമൊഴിക്കഥാലോകത്തിന്റെ വേരുകള്‍ സഹസ്രാബ്ദ ങ്ങള്‍ക്കു മുമ്പേ ഉണ്ടായ വേദോപനിഷത്തുകളിലേക്കും പഞ്ചതന്ത്ര-കഥാസരിത് സാഗരാദി ക്ലാസിക്കുകളിലേക്കും നീണ്ടുകിടക്കുന്നു. ലോകമെങ്ങുമുള്ള മനുഷ്യര്‍ പരിഭാഷകളിലൂടെ ആ കഥകള്‍ അനുഭവിച്ചറിഞ്ഞു പ്രചരിപ്പിച്ചു. യുഗാന്തരങ്ങളുടെ ആദരവു പിടിച്ചുപറ്റിയ ഭാരതീയനാടോടിക്കഥകളുടെയും എന്നും ഭാരതത്തിനോട് ഒട്ടിനിന്നിരുന്ന അയല്‍നാടുകളിലെയും വാമൊഴിക്കഥകളുടെ അപൂര്‍വ്വസമാഹാരം.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.