VIJAYALAKSHMIYUTE PRANAYAKAVITHAKAL
Regular price
Rs. 59.00
Sale price
Rs. 110.00
46% off
Tax included.
Shipping calculated at checkout.
പ്രണയം ഒരേസമയം മരണവും ഉയിർപ്പുമായിത്തീരുന്നു. അതിനാൽ ഈ പ്രണയകവിതകൾ ജീവിതവും മരണവുമാണ്. രശണ്ടിനുമപ്പുറമുള്ള ജീവന്റെ മഹാ സ്വാതന്ത്ര്യവും സംഗീതവുമാണ്. മൃത്യുദർശനത്തിന്റെ അഗ്നിയിലിട്ടുരുക്കി പ്രണയത്തെ പരിശുദ്ധമാക്കിത്തീർക്കുന്ന കാവ്യകലയുടെ അമൃതാനുഭവവുമാണ്. ജനിമൃതികൾക്കതിരിടാൻ കഴിയാത്ത മനുഷ്യജീവിതം വാറ്റിയെടുക്കുന്ന പ്രണയത്തിന്റെ വീഞ്ഞായ ഈ കവിതകളിൽ വാഴ്‌വിന്റെ അമൃതരസമുണ്ട്. വിജയലക്ഷ്മിയുടെ പ്രണയകവിതകളെ അത് സമാനതകളോ പിന്തുടർച്ചകളോ ഇല്ലാതാക്കിത്തീർക്കുന്നു.
BOOK SUMMARY
പ്രണയം ഒരേസമയം മരണവും ഉയിർപ്പുമായിത്തീരുന്നു. അതിനാൽ ഈ പ്രണയകവിതകൾ ജീവിതവും മരണവുമാണ്. രശണ്ടിനുമപ്പുറമുള്ള ജീവന്റെ മഹാ സ്വാതന്ത്ര്യവും സംഗീതവുമാണ്. മൃത്യുദർശനത്തിന്റെ അഗ്നിയിലിട്ടുരുക്കി പ്രണയത്തെ പരിശുദ്ധമാക്കിത്തീർക്കുന്ന കാവ്യകലയുടെ അമൃതാനുഭവവുമാണ്. ജനിമൃതികൾക്കതിരിടാൻ കഴിയാത്ത മനുഷ്യജീവിതം വാറ്റിയെടുക്കുന്ന പ്രണയത്തിന്റെ വീഞ്ഞായ ഈ കവിതകളിൽ വാഴ്‌വിന്റെ അമൃതരസമുണ്ട്. വിജയലക്ഷ്മിയുടെ പ്രണയകവിതകളെ അത് സമാനതകളോ പിന്തുടർച്ചകളോ ഇല്ലാതാക്കിത്തീർക്കുന്നു.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.