VIDYABHYASA MANASASTHRAM
Regular price
Rs. 99.00
Sale price
Rs. 325.00
70% off
Tax included.
Shipping calculated at checkout.
വിദ്യാർത്ഥികളുടെ മനസ്സും അഭിരുചിയും തിരിച്ചറിഞ്ഞ് പഠനപ്രവർത്തനങ്ങൾ സംവിധാനം ചെയ്‌തെങ്കിൽ മാത്രമേ പഠനപ്രക്രിയ രസകരവും ഫലപ്രദവുമായ ഒരനുഭവമാക്കാനാവൂ. വിദ്യാഭ്യാസമനഃശാസ്ത്രം (എജ്യുക്കേഷണൽ സൈക്കോളജി) എന്ന ആധുനിക ജ്ഞാനശാഖ പരിശ്രമിക്കുന്നത് ഇതിനായാണ്. ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണർ ഇതിനായി നടത്തിയ പരിശ്രമങ്ങലും പഠനങ്ങളും ഈ ഗ്രന്ഥം ലളിതമായി പരിചയപ്പെടുത്തുന്നു. അധ്യാപകർക്കും അദ്ധ്യാപകവിദ്യാർത്ഥികൾക്കും വിദ്യാഭ്യാസപ്രവർത്തകർക്കും മാത്രമല്ല രക്ഷിതാക്കൾക്കും അത്യന്തം ഉപകാരപ്രദമായ പുസ്തകം.
BOOK SUMMARY
വിദ്യാർത്ഥികളുടെ മനസ്സും അഭിരുചിയും തിരിച്ചറിഞ്ഞ് പഠനപ്രവർത്തനങ്ങൾ സംവിധാനം ചെയ്‌തെങ്കിൽ മാത്രമേ പഠനപ്രക്രിയ രസകരവും ഫലപ്രദവുമായ ഒരനുഭവമാക്കാനാവൂ. വിദ്യാഭ്യാസമനഃശാസ്ത്രം (എജ്യുക്കേഷണൽ സൈക്കോളജി) എന്ന ആധുനിക ജ്ഞാനശാഖ പരിശ്രമിക്കുന്നത് ഇതിനായാണ്. ലോകത്തെമ്പാടുമുള്ള വിദ്യാഭ്യാസ വിചക്ഷണർ ഇതിനായി നടത്തിയ പരിശ്രമങ്ങലും പഠനങ്ങളും ഈ ഗ്രന്ഥം ലളിതമായി പരിചയപ്പെടുത്തുന്നു. അധ്യാപകർക്കും അദ്ധ്യാപകവിദ്യാർത്ഥികൾക്കും വിദ്യാഭ്യാസപ്രവർത്തകർക്കും മാത്രമല്ല രക്ഷിതാക്കൾക്കും അത്യന്തം ഉപകാരപ്രദമായ പുസ്തകം.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.