VEDANTHAM- SAMADHIYILEKKULLA EZHU PATIKAL
വേദാന്തം- സമാധിയിലേക്കുള്ള ഏഴു പടികൾ - ഓഷോ
ഓരോ വ്യക്തികള്‍ക്കും ബോധോദയത്തിലേക്കുള്ള പാത വ്യത്യസ്തമാണ്. എങ്കിലും അതിലേക്കെത്തുന്നതിനായുള്ള പടികള്‍ പൊതുവായുണ്ട്. ആ പടികള്‍ എന്തെല്ലാമെന്നു വിശദീകരിക്കുകയാണ് ഓഷോ തന്റെ ശിഷ്യരോട്. ഒരാള്‍ക്കായി പറയുന്നത് മറ്റൊരാള്‍ക്കുള്ളതല്ല എന്നും മറ്റൊരാളോട് തീര്‍ത്തും വിരുദ്ധമായ രീതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചേക്കുമെന്നും അതുകൊണ്ടുതന്നെ സ്വയം കെണ്ടത്തലാണ് യഥാര്‍ത്ഥ വഴിയെന്നും അദ്ദേഹം പറയുന്നു. വിവര്‍ത്തനം: സ്വാമി ധ്യാന്‍ ജാഗ്രണ്‍
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.