UNNATHAVIDHYABHYASAMORU NAYATHANTHRANJANTE VIDYABHYASA VICHINTHANANGAL BOOK BY T.P SREENIVASAN IN MALAYALAM

UNNATHAVIDHYABHYASAM - ORU NAYATHANTHRANJANTE VIDYABHYASA VICHINTHANANGAL

Regular price Rs. 169.00 Sale price Rs. 275.00      39% off Unit price per
Tax included. Shipping calculated at checkout.
2011 - 16 കാലയളവിൽ ടി പി ശ്രീനിവാസൻ കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്ന കാലത്തെ അനുഭവത്തിന്റ പശ്ചാത്തലത്തിൽ രചിച്ച പുസ്തകം. ഒരു നയതന്ത്രജ്ഞൻ എന്നതിലുപരിയായി കേരളത്തിന്റ ഉന്നതവിദ്യാഭ്യാസ മേഖലയെ ഉന്നതയിലേക്ക് നയിക്കുവാൻ ശ്രമിച്ച നാളുകളിൽ ഉദ്യോഗസ്ഥ - രാഷ്ട്രീയമേഖലകളിൽ നിന്നുമുണ്ടായ വെല്ലുവിളികളെയും അവയെല്ലാം അതീജീവിച്ച് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയ്ക്ക് വല്കിയ വിലപ്പെട്ട സംഭാവനകളെയും കുറിച്ച് പുസ്തകത്തിൽ വിവരിക്കുന്നു.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.