ULKHANANGAL
Regular price
Rs. 49.00
Sale price
Rs. 80.00
39% off
Tax included.
Shipping calculated at checkout.
നിയതിയുടെ നിയോഗംപോലെ ഒരു ദേശമെഴുത്തിനു കാരണ ഭൂതനായിത്തീർന്ന ഒരു പത്രപ്രവർത്തകന്റെ കഥ. അതിപുരാതനമായ ക്ഷേത്രത്തിന്റെ കൽക്കെട്ടുകൾക്കുള്ളിലെ നിഗൂഢനിധി തേടുന്നവരെയും താളിയോലപ്പാട്ടുകളിലെ വിജ്ഞാനം കൈക്കലാക്കാൻ ശ്രമിക്കുന്നവരെയും തടയാനുള്ള ശ്രമങ്ങൾ ഒരു നാടിന്റെ ഭൂതകാലത്തെ ഖനനത്തിലൂടെ വീണ്ടെടുക്കാനുള്ള ശ്രമമായി മാറുകയാണ് ഇവിടെ. തുറന്ന നിലവറകൾ, തുറക്കാത്ത നിലവറകൾ, കണക്കെടുപ്പുകൾ, നിഗമനങ്ങൾ, ഊഹാപോഹങ്ങൾ, സർക്കാരിന്റെ നിലപാടുകൾ, സെൻസേഷനൽ വാർത്തകൾ, ഖനനങ്ങൾ, വീണ്ടെടുപ്പുകൾ... ഒപ്പം മാധ്യമലോകത്തെ കാണാക്കളികളിലൂടെ ഒരു യാത്രയും. തികച്ചും സമകാലികമായൊരു പശ്ചാത്തലത്തിൽ ശില്പഭംഗിയാർന്നൊരു നോവൽ.
BOOK SUMMARY
നിയതിയുടെ നിയോഗംപോലെ ഒരു ദേശമെഴുത്തിനു കാരണ ഭൂതനായിത്തീർന്ന ഒരു പത്രപ്രവർത്തകന്റെ കഥ. അതിപുരാതനമായ ക്ഷേത്രത്തിന്റെ കൽക്കെട്ടുകൾക്കുള്ളിലെ നിഗൂഢനിധി തേടുന്നവരെയും താളിയോലപ്പാട്ടുകളിലെ വിജ്ഞാനം കൈക്കലാക്കാൻ ശ്രമിക്കുന്നവരെയും തടയാനുള്ള ശ്രമങ്ങൾ ഒരു നാടിന്റെ ഭൂതകാലത്തെ ഖനനത്തിലൂടെ വീണ്ടെടുക്കാനുള്ള ശ്രമമായി മാറുകയാണ് ഇവിടെ. തുറന്ന നിലവറകൾ, തുറക്കാത്ത നിലവറകൾ, കണക്കെടുപ്പുകൾ, നിഗമനങ്ങൾ, ഊഹാപോഹങ്ങൾ, സർക്കാരിന്റെ നിലപാടുകൾ, സെൻസേഷനൽ വാർത്തകൾ, ഖനനങ്ങൾ, വീണ്ടെടുപ്പുകൾ... ഒപ്പം മാധ്യമലോകത്തെ കാണാക്കളികളിലൂടെ ഒരു യാത്രയും. തികച്ചും സമകാലികമായൊരു പശ്ചാത്തലത്തിൽ ശില്പഭംഗിയാർന്നൊരു നോവൽ.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.