UJJAYINI
മലയാളത്തിലെ ആധുനികകവിതയ്ക്കു ഭാവുകത്വപരമായ പൂർണ്ണതനൽകുന്നതിലും കവിതയെ സാധാരണജനങ്ങളിലെത്തിക്കുന്നതിനും മുന്നിൽനിന്നവരിൽ പ്രമുഖനായിരുന്നു ഒ.എൻ.വി.കാളിദാസസത്യം കാളിദാസകൃതികളിലന്വേഷിച്ച് കണ്ടെത്താനുള്ള ചിരകാലാഭിലാഷത്തിന്റെയും പരിശ്രമത്തിന്റെയും പരിണതഫലമാണ് ഈ കൃതി. ഉജ്ജയിനി ഇന്നും നിലനില്ക്കുന്ന അധി കാരത്തിന്റെ സ്വഭാവസമുച്ചയമാണ്. അതുമായി രാഗദ്വേഷ സങ്കീർണമായ ബന്ധം പുലർത്തു വാൻ വിധിക്കപ്പെട്ട ഏതു കവിയുടെയും ധർമ സങ്കടവും ആത്മസംഘർഷവുമായി കാളിദാസൻ ഇന്നും ജീവിക്കുന്നു.
BOOK SUMMARY

Other Books By The Author O. N. V. Kurup
NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.