Theeyil Alakkiya Vasthrangal ( തീയിൽ അലക്കിയ വസ്ത്രങ്ങൾ ) Malayalam Book By Dileep V ( വി. ദിലീപ് ) Online at The Book Addicts

THEEYIL ALAKKIYA VASTHRANGAL

Regular price Rs. 39.00 Sale price Rs. 70.00      44% off Unit price per
Tax included. Shipping calculated at checkout.
തീയെപ്പോലും ദഹിപ്പിക്കുന്ന ജീവിതത്തിന്റെ ചൂടാണ് 'തീയിൽ അലക്കിയ വസ്ത്രങ്ങളി'ൽ നിലവിളിക്കുന്നത്. എന്ത് വസ്ത്രം എന്നല്ല, 'എന്തെന്തൊരു വസ്ത്രം' എന്നൊരു വിസ്മയപ്പെടൽ നോവലിലാകെ നിറയുന്നു. ഇവിടത്തെ വസ്ത്രങ്ങൾ അയലുകൾ അറ്റു വീഴുംവിധം ഭാരമാർന്നതാണ്. ഇങ്ങനെയൊരു നോവൽ നമ്മുടെ കാലഘട്ടം ആഗ്രഹിച്ചതാണ്.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.