SUVARNA PUSTHAKAM
            Regular price
            
              Rs. 179.00
            
            
            
            
            
            
              Sale price
              
              Rs. 295.00
              
                   39% off 
            
            
            
            
          
Tax included.
Shipping calculated at checkout.
    
          
          
          
          
            
              സ്വതന്ത്ര വനിതകള്‍' എന്നു വിളിക്കുന്ന ഒരു ചട്ടക്കൂട് അഥവാ ആകാരം ഇതിനുണ്ട്. മാത്രമല്ല 60,000 വാക്കുകളോളം ദൈര്‍ഘ്യമുള്ള, ഒറ്റയ്ക്ക് നിലകൊ ള്ളാവുന്ന, മാമൂല്‍പ്രകാരമുള്ള ഒരു ചെറിയ നോവല്‍ എന്ന് ഇതിനെ പറയാം. എന്നാല്‍ ഇതിനെ അഞ്ചു വിഭാഗങ്ങളായും കറുപ്പ്, ചുവപ്പ്, മഞ്ഞ, നീല എന്നീ നാലു നോട്ടുപുസ്തകങ്ങളുടെ വിവിധ ഘട്ടങ്ങളായും വേര്‍ തിരിച്ചിരിക്കുന്നു. 'സ്വതന്ത്ര വനിതകള്‍'ലെ മുഖ്യകഥാപാത്രമായ അന്ന വുള്‍ഫ് ആണ് നോട്ടുപുസ്തകങ്ങള്‍ സൂക്ഷിക്കുന്നത്. അവള്‍ നാലു നോട്ടു പുസ്തകങ്ങള്‍ സൂക്ഷിക്കുന്നു. ഒന്നല്ല. കാരണം, അവള്‍ നന്നായി മനസ്സിലാ ക്കുന്നതുപോലെ, ഒന്നില്‍നിന്നും വേറൊന്നിനെ വേര്‍തിരിക്കാന്‍ ഒരു പേടി; അലങ്കോലപ്പെടുന്നതിന്റെ, രൂപരഹിതമാകുന്നതിന്റെ----തകര്‍ച്ചയുടെ. അകമേ നിന്നും, പുറമേനിന്നുമുള്ള സമ്മര്‍ദ്ദം നോട്ടുപുസ്തകങ്ങളെ അവസാനിപ്പി ക്കുന്നു: കട്ടിയുള്ള ഒരു കറുത്ത വര പേജുകള്‍ക്ക് കുറുകേ വരച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം അവസാനിപ്പിച്ച നിലയ്ക്ക് ഇതിന്റെയൊക്കെ തുണ്ടുകളില്‍നിന്നും പുതിയതെന്തോ ഉടലെടുക്കുന്നു. അതാണ് സുവര്‍ണ പുസ്തകം.
            
           
          
        BOOK SUMMARY
സ്വതന്ത്ര വനിതകള്‍' എന്നു വിളിക്കുന്ന ഒരു ചട്ടക്കൂട് അഥവാ ആകാരം ഇതിനുണ്ട്. മാത്രമല്ല 60,000 വാക്കുകളോളം ദൈര്‍ഘ്യമുള്ള, ഒറ്റയ്ക്ക് നിലകൊ ള്ളാവുന്ന, മാമൂല്‍പ്രകാരമുള്ള ഒരു ചെറിയ നോവല്‍ എന്ന് ഇതിനെ പറയാം. എന്നാല്‍ ഇതിനെ അഞ്ചു വിഭാഗങ്ങളായും കറുപ്പ്, ചുവപ്പ്, മഞ്ഞ, നീല എന്നീ നാലു നോട്ടുപുസ്തകങ്ങളുടെ വിവിധ ഘട്ടങ്ങളായും വേര്‍ തിരിച്ചിരിക്കുന്നു. 'സ്വതന്ത്ര വനിതകള്‍'ലെ മുഖ്യകഥാപാത്രമായ അന്ന വുള്‍ഫ് ആണ് നോട്ടുപുസ്തകങ്ങള്‍ സൂക്ഷിക്കുന്നത്. അവള്‍ നാലു നോട്ടു പുസ്തകങ്ങള്‍ സൂക്ഷിക്കുന്നു. ഒന്നല്ല. കാരണം, അവള്‍ നന്നായി മനസ്സിലാ ക്കുന്നതുപോലെ, ഒന്നില്‍നിന്നും വേറൊന്നിനെ വേര്‍തിരിക്കാന്‍ ഒരു പേടി; അലങ്കോലപ്പെടുന്നതിന്റെ, രൂപരഹിതമാകുന്നതിന്റെ----തകര്‍ച്ചയുടെ. അകമേ നിന്നും, പുറമേനിന്നുമുള്ള സമ്മര്‍ദ്ദം നോട്ടുപുസ്തകങ്ങളെ അവസാനിപ്പി ക്കുന്നു: കട്ടിയുള്ള ഒരു കറുത്ത വര പേജുകള്‍ക്ക് കുറുകേ വരച്ചുകഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇതെല്ലാം അവസാനിപ്പിച്ച നിലയ്ക്ക് ഇതിന്റെയൊക്കെ തുണ്ടുകളില്‍നിന്നും പുതിയതെന്തോ ഉടലെടുക്കുന്നു. അതാണ് സുവര്‍ണ പുസ്തകം.NOTE: All images are for representation purpose only, actual book covers may vary..
      
Quality advisory - Slight compromises in quality may occur in our used books.