Sudha ( സുധ ) Malayalam Book By T N Gopinathan Nair ( ടി എൻ ) Online at The Book Addicts

SUDHA

Regular price Rs. 29.99 Sale price Rs. 70.00      57% off Unit price per
Tax included. Shipping calculated at checkout.

അവളൊരു കുടുക്കിലകപ്പെട്ടു: ഒരു നിമിഷംകൊണ്ട്. അരുതെന്നാരെങ്കിലുമൊന്നു പറയാനുണ്ടായിരുന്നെങ്കിൽ ഇതാകുമായിരുന്നില്ല അവളുടെ കഥ. ആ കുടുക്കിൽനിന്നു പുറത്തുചാടി ഹൃദയത്തിന്റെ ഭാരം ലഘുപ്പെടുത്താനവൾ പണിപ്പെട്ടു. ഒന്നിനു പുറകെ ഒന്നായി നൂലാമാലകൾ വന്നു ചുറ്റുകയാണ്. ഒടുവിൽ അവളുടെ എല്ലാം നശിച്ചു. ദേവതുല്യനായ ഭർത്താവ്, ആശാനികേതനമായിരുന്ന മകൻ, പുത്രീനിർവിശേഷം അവൾ സ്‌നേഹിച്ചിരുന്ന സൂ, തന്റെ മകന്റെ പിതാവും ഭർത്താവിന്റെ ആത്മമിത്രവും പിന്നീടു തന്നിൽ അനുരക്തനായിത്തീർന്നവനുമായ വിശ്വം - എല്ലാവരും അവൾക്കു നഷ്ടപ്പെട്ടു. സർവ്വവിധേനയുമുള്ള നാശം. ഇതിനൊക്കെ ആരാണുത്തരവാദി? ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണിത്; അതു രഹസ്യമാണ്. പ്രകൃതിയുടെ രഹസ്യം. ആ രഹസ്യത്തിലേക്ക് തുറക്കുന്ന അവിസ്മരണീയ നോവൽ.

Other Books By The Author Gopinathan Nair T N

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.