STAFF ROOM BOOK BY MARKUS ORTHS - TheBookAddicts

STAFF ROOM

Regular price Rs. 39.99 Sale price Rs. 80.00      50% off Unit price per
Tax included. Shipping calculated at checkout.

സ്റ്റാഫ്റൂം - മാർകസ് ഓർത്സ്

അധ്യാപകപഠനം പൂർത്തിയാക്കി ഒട്ടേറെ പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും അധ്യാപക വൃത്തിയിലേക്ക് കടന്നു വരുന്ന ക്രാനിച്ച് എന്ന യുവാവിന്റെ കഥ. സ്വപ്നസാക്ഷാത്കാരമായി കരുതിയ ജോലിയിൽ പക്ഷേ, കാത്തിരുന്നത് സ്വേച്ഛാധിപതിയായൊരു ഹെഡ്മാസ്റ്ററും അടിച്ചമർത്തി ഭരിക്കുന്ന സ്‌കൂൾ മാനേജ്‌മെന്റും ഇവർക്കൊക്കെ വഴങ്ങി ക്കൊടുക്കുകയും എന്നാൽ കർക്കശക്കാരായി നടിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പും ആയിരുന്നു. ആശങ്കകളും ആകുലതകളും ജീവിക്കാനുള്ള ആഗ്രഹങ്ങളും ചേർന്ന് സൃഷ്ടിക്കുന്ന സംഘർഷാത്മകമായൊരു മനോനിലയുടെ യഥാതഥമായ ചിത്രീകരണം. മാർബർഗ് ലിറ്റററി പുരസ്‌കാരവും മെയേഴ്‌സർ പ്രൈസും നേടിയിട്ടുള്ള ഓർത്‌സിന്റെ ഏറ്റവും പ്രശസ്തവും വിദ്യാലയ സാഹചര്യങ്ങളെപ്പറ്റിയുള്ള ചർച്ചകൾക്ക് വഴിവെച്ചതുമായ നോവൽ.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.