SOORYANTE MARANAM
ലോകത്തിന്റെ ഏതു ഭാഗത്തു വീഴുന്ന കണ്ണീരിന്റെയും ചൂട് ആ നെഞ്ച് അറിയുന്നുണ്ട്. ആ ചൂട് കവിതയിലേക്കു പകര്‍ന്നുവെക്കുന്നുമുണ്ട്. ആ നിലയ്ക്കുള്ള ഒരു സര്‍വ്വഭൂതഹൃദയത്വം ഒ.എന്‍.വി.കവിതയുടെ അടയാളഭാവമായി തെളിഞ്ഞുനില്ക്കുന്നു. അതുകൊണ്ടുതന്നെ ഒ.എന്‍.വി.കവിത മലയാളത്തിന്റേതു മാത്രമല്ല, ലോകത്തെ ഏതു ഭാഷയിലും എഴുതപ്പെടുന്ന വിശ്വകാവ്യഹൃദയത്തിന്റേതുകൂടിയാണ് എന്നു വരുന്നു. -പ്രഭാവര്‍മ്മ
BOOK SUMMARY

Other Books By The Author O. N. V. Kurup
NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.