SKATING RINK
Regular price
Rs. 89.00
Sale price
Rs. 140.00
36% off
Tax included.
Shipping calculated at checkout.
രാഷ്ട്രീയരംഗത്തെ അഴിമതിയും ലൈംഗികതയും തൊഴിൽ മേഖലയിലെ അസൂയകളും ഇച്ഛാഭംഗങ്ങളും ചേർന്ന് കളമൊരുക്കുന്ന കുറ്റകൃത്യങ്ങളുടെ ലോകത്തെ പശ്ചാത്തലമാക്കി ബാർസലോണയ്ക്കു വടക്കുള്ള തീരപ്രദേശ പട്ടണമായ കോസ്റ്റാ ബ്രാവയിലെ കറുത്ത വേനൽക്കാലദിനങ്ങളെ ചിത്രീകരിക്കുന്ന കൃതി. ഒളിംപിക്‌സിനുള്ള ദേശീയ ടീമിൽനിന്നും ഒഴിവാക്കപ്പെടുന്ന അതിസുന്ദരികൂടിയായ സ്‌കേറ്റിങ് താരം നൂറിയ മാർട്ടിയുമായി ബന്ധപ്പെട്ട് നടക്കുന്ന കൊലപാതകത്തിന്റെയും അതിനു പിന്നിലെ ലക്ഷ്യങ്ങളുടെയും ചുരുളഴിക്കുന്ന ഉദ്വേഗജനകമായ നോവൽ. 'ബൊലാനോയെ വായിച്ചു കഴിയുമ്പോൾ നിങ്ങൾക്കുതന്നെ ഒരു മാറ്റമുണ്ടായതായി അനുഭവപ്പെടും. നിങ്ങളുടെ ലോകവീക്ഷണ ത്തിന്റെ കോൺതന്നെ അദ്ദേഹം മാറ്റിക്കളയുന്നു.' -ഗാഡിയൻ 'ഈ ചെറുനോവൽ... ആ സാഹിത്യരൂപത്തിന്റെ സമ്പ്രദായങ്ങളെ ഒരുവിധമൊക്കെ മാനിക്കുന്നുണ്ട്. അതേസമയം അവയെ തകർ ക്കുകയും ചെയ്യുന്നണ്ട്്. അതിതീവ്രവും ഒപ്പം അയഥാർത്ഥവുമായൊരു വാഞ്ഛ ഉണ്ടാക്കുന്ന കൃതി.' -ന്യൂയോർക് ടൈംസ്
BOOK SUMMARY
രാഷ്ട്രീയരംഗത്തെ അഴിമതിയും ലൈംഗികതയും തൊഴിൽ മേഖലയിലെ അസൂയകളും ഇച്ഛാഭംഗങ്ങളും ചേർന്ന് കളമൊരുക്കുന്ന കുറ്റകൃത്യങ്ങളുടെ ലോകത്തെ പശ്ചാത്തലമാക്കി ബാർസലോണയ്ക്കു വടക്കുള്ള തീരപ്രദേശ പട്ടണമായ കോസ്റ്റാ ബ്രാവയിലെ കറുത്ത വേനൽക്കാലദിനങ്ങളെ ചിത്രീകരിക്കുന്ന കൃതി. ഒളിംപിക്‌സിനുള്ള ദേശീയ ടീമിൽനിന്നും ഒഴിവാക്കപ്പെടുന്ന അതിസുന്ദരികൂടിയായ സ്‌കേറ്റിങ് താരം നൂറിയ മാർട്ടിയുമായി ബന്ധപ്പെട്ട് നടക്കുന്ന കൊലപാതകത്തിന്റെയും അതിനു പിന്നിലെ ലക്ഷ്യങ്ങളുടെയും ചുരുളഴിക്കുന്ന ഉദ്വേഗജനകമായ നോവൽ. 'ബൊലാനോയെ വായിച്ചു കഴിയുമ്പോൾ നിങ്ങൾക്കുതന്നെ ഒരു മാറ്റമുണ്ടായതായി അനുഭവപ്പെടും. നിങ്ങളുടെ ലോകവീക്ഷണ ത്തിന്റെ കോൺതന്നെ അദ്ദേഹം മാറ്റിക്കളയുന്നു.' -ഗാഡിയൻ 'ഈ ചെറുനോവൽ... ആ സാഹിത്യരൂപത്തിന്റെ സമ്പ്രദായങ്ങളെ ഒരുവിധമൊക്കെ മാനിക്കുന്നുണ്ട്. അതേസമയം അവയെ തകർ ക്കുകയും ചെയ്യുന്നണ്ട്്. അതിതീവ്രവും ഒപ്പം അയഥാർത്ഥവുമായൊരു വാഞ്ഛ ഉണ്ടാക്കുന്ന കൃതി.' -ന്യൂയോർക് ടൈംസ്NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.