SIDE CURTAIN
Regular price
Rs. 19.99
Sale price
Rs. 50.00
60% off
Tax included.
Shipping calculated at checkout.
" ഈ നാടകകഥകളെല്ലാം രാഷ്ട്രീയകഥകളുമാണ്. അരാഷ്ട്രീയതയില്‍ ഊര്‍ദ്ധ്വം വലിക്കുന്ന നാടകകലയെ അരാഷ്ട്രീയതയെയും അതിന്റെ വിധ്വംസകമായ പ്രതിസംസ്‌കാരത്തെയും അടയാളപ്പെടുത്താനാണ് കഥാകാരന്‍ വിനിയോഗിക്കുന്നത്. ഗ്രാമീണമായ ലാളിത്യവും നാട്ടുമനുഷ്യരുടെ നിര്‍വ്യാജമായ ആര്‍ജ്ജവവും ഒത്തിണങ്ങിയ സവിശേഷമായ ഒരു മാനുഷികതയാണ് ഈ കഥകളുടെ രാഷ്ട്രീയ ഭൂമിക. കഥനത്തിന്റെ ഈ നാടകവഴികള്‍ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പാഠങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. " - എന്‍ ശശിധരന്‍
BOOK SUMMARY
" ഈ നാടകകഥകളെല്ലാം രാഷ്ട്രീയകഥകളുമാണ്. അരാഷ്ട്രീയതയില്‍ ഊര്‍ദ്ധ്വം വലിക്കുന്ന നാടകകലയെ അരാഷ്ട്രീയതയെയും അതിന്റെ വിധ്വംസകമായ പ്രതിസംസ്‌കാരത്തെയും അടയാളപ്പെടുത്താനാണ് കഥാകാരന്‍ വിനിയോഗിക്കുന്നത്. ഗ്രാമീണമായ ലാളിത്യവും നാട്ടുമനുഷ്യരുടെ നിര്‍വ്യാജമായ ആര്‍ജ്ജവവും ഒത്തിണങ്ങിയ സവിശേഷമായ ഒരു മാനുഷികതയാണ് ഈ കഥകളുടെ രാഷ്ട്രീയ ഭൂമിക. കഥനത്തിന്റെ ഈ നാടകവഴികള്‍ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പാഠങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. " - എന്‍ ശശിധരന്‍NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.