SARNGAKAPPAKSHIKAL
ആത്മാവിന്റെ സംഗീതമാണ് ഒ.എന്‍.വിക്കവിത. ഒറ്റ നെയ്ത്തിരിനാളം തെളിച്ച് അന്തരീക്ഷത്തില്‍ ശോഭാംഗാംഭീര്യവിശുദ്ധികള് ഉളവാക്കുന്നതുപോലെയാണ് ഒ.എന്‍.വിയുടെ കവിതകള്‍. ആധുനിക മനുഷ്യന്റെ വിപല്ക്കരജീവിതത്തെച്ചൊല്ലിയുള്ള കയ്പുനീരുകലര്ന്നതും ശ്രേഷ്ടവുമായ ഒരു തത്ത്വഗൗരവം ഈ സമാഹാരത്തിലെ കവിതകളെ ചൂഴ്ന്നുനില്ക്കുന്നു. ലോകമനസ്സാക്ഷിയുടെ ഉള്‍ത്തുടിപ്പുകള്‍ കവിഹൃദയത്രാസവുമായി സാത്മ്യം പ്രാപിക്കുന്നതുകാണാം, ഇവിടെ. മുഗ്ദ്ധഭാവനയുടെ ചിത്രഗീതികള്കൊണ്ട് മലയാളത്തെ സമ്പുഷ്ടമാക്കിയ ഒ.എന്‍.വിയുടെ 31 കവിതകളും മൊസാര്‍ട്ടും സലീറിയും എന്ന നാടകീയകാവ്യവും.
BOOK SUMMARY

Other Books By The Author O. N. V. Kurup
NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.