Samoohika Udampadi ( സാമൂഹിക ഉടമ്പടി ) Malayalam translation of Book The Social Contract  By Jean Jacques Rousseau ( ഴാങ് ഴാക് റൂസോ ) Online at The Book Addicts

SAMOOHIKA UDAMPADI

Regular price Rs. 49.00 Sale price Rs. 95.00      48% off Unit price per
Tax included. Shipping calculated at checkout.

'മനുഷ്യൻ ജനിക്കുന്നത് സ്വതന്ത്രനായിട്ടാണ്. എന്നാൽ എവിടെയും അവൻ ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു'. ഫ്രാൻസിലെ മഹാവിപ്ലവത്തിനു വഴിതെളിച്ച ഴാങ് ഴാക് റൂസോയുടെ ഈ ഉദ്ധരണികൾ അറിയാത്തവർ ചുരുക്കം. ആദർശരാഷ്ട്രത്തെക്കുറിച്ചുള്ള വ്യക്തവും പൂർണ്ണവുമായിട്ടുള്ള റൂസോയുടെ ചിന്തകൾ ഏകാധിപത്യഭരണത്തിനു കനത്ത ആഘാതമാണുണ്ടാക്കിയത്. ഫ്രാൻസിൽ മാത്രമല്ല ലോകത്തെമ്പാടും അദ്ദേഹത്തിന്റെ ആശയങ്ങൾ ശക്തമായ സ്വാധീനം ചെലുത്തുകയുണ്ടായി.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.