SAKHAVU KAROTTU KARANAVAR
കേരളത്തിലെ കമ്മ്യൂണിസത്തിന്റെ വളർച്ചയുടെ പശ്ചാത്തലത്തിൽ രചിച്ച നോവൽ.
ഇതിലെ സഖാക്കളും നേതാക്കളും ലക്ഷ്യപ്രാപ്തി ക്കുകണ്ട കുറുക്കുവഴിയാണ് 'സഖാവ്' എന്ന പദവി. സഖാക്കളെ കൂട്ടുപിടിച്ച് സ്വന്തം പുരയിടത്തിലെ കുടികിടപ്പുകാരെ കുടിയിറക്കി വിട്ടിട്ട്, അവരെകൊണ്ട് "സഖാവ് കാരണവർ സിന്ദാബാദ്", “ഇറക്കിയതല്ലെ... ഇറങ്ങിയതാണേ" എന്നും മറ്റും മുദ്രാവാക്യം മുഴക്കിക്കൊണ്ട് ഘോഷയാത്ര നടത്തിച്ച സഖാവ് കാരണവരാണ് മുഖ്യകഥാപാത്രം. അയാളെ പാവകളിപ്പിച്ച് കാര്യം നേടാമെന്നു വിചാരിച്ച് സമീപിക്കുന്ന സഖാക്കളെയെല്ലാം കബളിപ്പിച്ച് കാരണ വർ സ്വന്തം കാര്യം നേടുന്നു.
രാഷ്ട്രീയപാർട്ടികളുടെ വഞ്ചനയെയും തട്ടിപ്പുകളെയും പരിഹാസ പൂർവ്വം വിമർശിക്കുകയാണ് ദേവ് ഈ നോവലിൽ.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.