SAINT MARX CHATHWARATHILE OZHINJA IRIPPIDANGAL
            Regular price
            
              Rs. 99.00
            
            
            
            
            
            
              Sale price
              
              Rs. 140.00
              
                   29% off 
            
            
            
            
          
Tax included.
Shipping calculated at checkout.
    
          
          
          
          
            
              കോവിഡ് 19 ലോകത്തിനെ കീഴടക്കുന്നതിന് തൊട്ടുമുമ്പ് പ്രമുഖ യാത്രാസാഹിത്യകാരനായ മുസഫർ അഹമ്മദും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തിയ യൂറോപ്യൻ യാത്രയുടെയും കോവിഡ് കാലം സ്ഥലരാശികളെ എങ്ങനെ മാറ്റിത്തീർത്തു എന്നതിന്റെയും വിവരണമാണ് ഈ യാത്രാപുസ്തകം. യാത്രകൾതന്നെ വിലക്കപ്പെടുന്ന അവസ്ഥാവിശേഷത്തെയും എല്ലാം വെർച്വലാകുമ്പോൾ യാത്രകളും വെർച്വലാകുന്നതിന്റെ അനുഭവച്ചുരുങ്ങലിനെയും കുറിച്ചുള്ള ആശങ്കളും ഈ പുസ്തകം പങ്കുവയ്ക്കുന്നു.
            
           
          
        BOOK SUMMARY
കോവിഡ് 19 ലോകത്തിനെ കീഴടക്കുന്നതിന് തൊട്ടുമുമ്പ് പ്രമുഖ യാത്രാസാഹിത്യകാരനായ മുസഫർ അഹമ്മദും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തിയ യൂറോപ്യൻ യാത്രയുടെയും കോവിഡ് കാലം സ്ഥലരാശികളെ എങ്ങനെ മാറ്റിത്തീർത്തു എന്നതിന്റെയും വിവരണമാണ് ഈ യാത്രാപുസ്തകം. യാത്രകൾതന്നെ വിലക്കപ്പെടുന്ന അവസ്ഥാവിശേഷത്തെയും എല്ലാം വെർച്വലാകുമ്പോൾ യാത്രകളും വെർച്വലാകുന്നതിന്റെ അനുഭവച്ചുരുങ്ങലിനെയും കുറിച്ചുള്ള ആശങ്കളും ഈ പുസ്തകം പങ്കുവയ്ക്കുന്നു.NOTE: All images are for representation purpose only, actual book covers may vary..
      
Quality advisory - Slight compromises in quality may occur in our used books.