Ravanan ( രാവണൻ ) Malayalam Book By Chandran P K ( പി കെ ചന്ദ്രന്‍ ) Online at The Book Addicts

RAVANAN

Regular price Rs. 49.00 Sale price Rs. 85.00      42% off Unit price per
Tax included. Shipping calculated at checkout.
അനശ്വരങ്ങളായ കഥാപാത്ര ങ്ങളിലൂടെ ഭാരതീയ ഇതിഹാസ സഞ്ചയത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് പുരാണകഥാപാത്രങ്ങൾ. ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിർത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. നീലാഞ്ജനനിറവും പത്തു തലകളും ചുവന്ന ചുണ്ടും വട്ടമുഖവും എരിതീപോലെ പാറുന്ന മുടിയുമായാണ് വിശ്രവസ്സിന്റെ സീമന്തപുത്രൻ ജനിച്ചത്. കുട്ടി ജനിച്ചപ്പോൾതന്നെ ഭയാനകമാംവിധം ഇടിവെട്ടി. വലിയ കൊള്ളിമീൻ മഴപോലെ ഭൂമിയിൽ വീണു. കുറുക്കന്മാർ ഓലിയിട്ടു. അതിഘോരമായി കാറ്റടിച്ചു. ദുശ്ശകുനങ്ങളുമായി പിറന്ന അവന് വിശ്രവസ് ദശാസ്യൻ എന്നു പേരിട്ടു, പക്ഷേ, ആ കുട്ടിയെ ലോകമറിഞ്ഞത് രാവണൻ എന്ന പേരിലാണ്. രാവണൻ നടന്നതോ പാരിലാരും നടക്കാത്ത വഴികളിലൂടെയും. രാമായണത്തിലെ അനിഷേധ്യ കഥാപാത്രമായ രാവണന്റെ സംഭവബഹുലമായ കഥ.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.