PUTHU JEEVITHAM ( പുതുജീവിതം ) Malayalam translation of Book The New Life By Orhan Pamuk ( ഓർഹൻ പാമുക് ) at low prices in India (Kerala) from The Bookaddicts.

PUTHU JEEVITHAM

Regular price Rs. 109.00 Sale price Rs. 210.00      48% off Unit price per
Tax included. Shipping calculated at checkout.
ഇസ്താംബുളിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഒസ്മാന് ഒരു ദിവസം ഒരു പുസ്തകം ലഭിക്കുന്നു. പുസ്തകത്തിന്റെ ഒറ്റ വായനയില്‍ത്തന്നെ അവന്റെ ജീവിതം മാറിമറിയുന്നു. പുതുജീവിതത്തിനായുള്ള പാഠങ്ങള്‍ ആ പുസ്തകം അവന് സമ്മാനിക്കുന്നു. അതേ പുസ്തകത്തിന്റെ ആരാധകരായ ജാനന്‍ എന്ന യുവതിയെയും അവളുടെ കാമുകനായ മെഹ്മതിനെയും ഒസ്മാന്‍ പരിചയപ്പെടുന്നു. മെഹ്മത് ഒരുദിനം പൊടുന്നനെ അപ്രത്യക്ഷനായി. കാമുകനെത്തേടിയുള്ള ജാനന്റെ യാത്രയില്‍ അവനും പങ്കാളിയാകുന്നു. സംഭവബഹുലമായ അനുഭവങ്ങളാണ് യാത്രയില്‍ അവരെ കാത്തിരുന്നത്. സ്ഥലങ്ങളും കാലങ്ങളും ചുറ്റിക്കറങ്ങുന്ന ചുഴിയിലേക്കാണ് പാമുക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നത്. മാജിക്കല്‍ റിയലിസത്തിന്റെ പ്രതിഫലനങ്ങള്‍ തെളിഞ്ഞുകാണുന്ന ഈ നോവല്‍ തികച്ചും വ്യത്യസ്തമായ വായനാനുഭവമാണ് പകരുന്നത്. വിവര്‍ത്തനം : ജോണി എം. എല്‍

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.