PURAPPATINTE PUSTHAKAM
അമ്പരപ്പിക്കുന്ന അസാധാരണത്വങ്ങളില്ല; മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലകമില്ല; രാവണന്‍കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേത സങ്കീര്‍ണ്ണതക ളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതംമാ്ര തം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ, ഈ ലാളിത്യത്തിനടിയില്‍ ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവെ പ്പടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത. കുഞ്ഞൂട്ടി എന്ന കഥാപാത്രത്തിന്റെ ഉള്ളില്‍ നീറിപ്പിടിക്കുന്ന ഓര്‍മ്മകള്‍ ഉണ്മയു ടെ രഹസ്യത്തിന് അഭിമുഖമായി നില്ക്കാന്‍ വായനക്കാരെ നിര്‍ബന്ധിക്കുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ അന്തമറ്റ അസ്വാസ്ഥ്യ മായി ഉയര്‍ന്നുകൊേണ്ടയിരിക്കുന്നു. ചോദ്യങ്ങള്‍തന്നെ ഉത്തരങ്ങളായും ഉത്തരങ്ങള്‍ ചോദ്യങ്ങളായും മാറുന്ന ആഴമുള്ള സത്യത്തിന്റെ തിടംകൊള്ളലാണ് പുറപ്പാടിന്റെ പുസ്തകം.'' -എ ം. തോമസ് മാത്യു
(Purappattinte Pusthakam" is a Malayalam novel written by V. J. James. Published in 1979, the book is a compelling exploration of human relationships and societal complexities. V. J. James, a renowned Malayalam writer, weaves a narrative that delves into the intricacies of family bonds and societal norms, making "Purappattinte Pusthakam" a noteworthy contribution to Malayalam literature)
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.