PUNARAPI
ഒരേസമയം കേരളീയവും ദാർശനികവും ലോകകവിതയിൽ അത്യപൂർവ്വവുമാണ് ഒ.എൻ.വി. കവിതകളിലെ ഭാവതലം. കടൽക്കരയിൽ വിസ്മൃതമായിക്കിടക്കുന്ന ശംഖിൽപ്പോലും ശകുന്തളാപരിത്യാഗപുരാവൃത്തം ദർശിച്ച് ബാഷ്പനിരുദ്ധ കണ്ഠനാകുന്നിടംവരെ ആഴമുള്ള ഈ സ്നേഹസ്രോത സ്സാണ് ഈ കവിയിലെ സൂഫി-മിസ്റ്റിക് ദാർശനികതയുടെ പ്രഭവസ്ഥാനം.
BOOK SUMMARY

Other Books By The Author O. N. V. Kurup
NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.