PRADHANAMANTHRI - VAIRUDHYANGALUDE NAYAKAN BY SHASHI THAROOR

Regular price Rs. 339.00 Sale price Rs. 580.00      42% off Unit price per
Tax included. Shipping calculated at checkout.
പ്രധാനമന്ത്രി നരേന്ദ്ര മോഡി പലപ്പോഴും പുരോഗമനചിന്തകള്‍ക്ക് ശബ്ദം നല്‍കുന്നു (ഭരണഘടനയാണ് തന്റെ വിശുദ്ധഗ്രന്ഥം). അതേസമയം ഇന്ത്യന്‍ സമൂഹത്തിലെ അങ്ങേയറ്റം അധമമായ ഘടകകങ്ങളെ തന്റെ രാഷ്ട്രീയ നിലനില്‍പ്പിനായി കൂട്ടിക്കൊടുക്കുന്നു. തന്റെ സര്‍ക്കാരിന്റെ കാര്യക്ഷമമായ നടത്തിപ്പില്‍ ഊറ്റം കൊള്ളുമ്പോള്‍ രാജ്യത്ത് അരങ്ങേറുന്ന വര്‍ഗ്ഗീയലഹളകളുടെയും ആള്‍ക്കൂട്ടകൊലകളുടെയും പശുസംരക്ഷകരുടെ അഴിഞ്ഞാട്ടത്തിനും നേര്‍ക്ക് കണ്ണടയ്ക്കുന്നു. രാജ്യത്തിന്റെ ഉയര്‍ച്ചയെക്കുറിച്ച് ഉല്‍ക്കടമായ അഭിലാഷങ്ങള്‍ പ്രസംഗിക്കുമ്പോഴും അദ്ദേഹത്തിന്റെ മന്ത്രിസഭ തീര്‍ത്തും നിരാശജനകമായ പ്രകടനം നടത്തുന്നു. ഇങ്ങനെ വാക്കും പ്രവൃത്തിയും തമ്മിലുള്ള വൈരുധ്യങ്ങളുടെ കലവറയാണ് അദ്ദേഹം. അപ്പോള്‍ ആരാണ് ശരിക്കുമുള്ള നരേന്ദ്ര മോഡി? തന്റെ ജനങ്ങളുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കുന്ന പരിശുദ്ധനായ ഒരു നേതാവോ അതോ തീവ്ര വലതുരാഷ്ട്രീയത്തിന്റെ പ്രതിനിധിയായി ഇന്ത്യയുടെ ബഹുസ്വരതയെ ഹിന്ദുരാഷ്ട്രമെന്ന നിലയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുന്ന മതഭ്രാന്തനോ? അതോ ഇവ രണ്ടിനും ഇടയില്‍ നിലകൊള്ളുന്നയാളോ?

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.