PRACHANNAVESHAM
Regular price
Rs. 49.00
Sale price
Rs. 110.00
55% off
Tax included.
Shipping calculated at checkout.
അമേരിക്കയിൽ ഐഡന്റിറ്റി തെഫ്റ്റിന് ഇരയാകുന്ന ഒരു യുവാവിന്റെ മാനസിക സംഘർഷങ്ങളുടെയും ഉദ്വേഗജനകമായ അന്വേഷണത്തിന്റെയും കഥ പറയുന്ന നോവൽ. ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പംതന്നെ വളരുന്ന അരക്ഷിതാവസ്ഥകളെയും ആശങ്കകളെയും കൂടി ചിത്രീകരിക്കുന്ന ഈ നോവൽ ആധുനിക സൗകര്യങ്ങൾ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടാമെന്നും നവസാമ്പത്തികവ്യവസ്ഥിതികളുടെ ഇക്കാലത്ത് അതു സാധാരണമനുഷ്യനെ എങ്ങനെയൊക്കെ ബാധിച്ചേക്കാം എന്നൊക്കെ ഓർമ്മിപ്പിക്കുന്നു. ത്രില്ലറിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് കഥാപാത്രങ്ങളുടെ വ്യക്തിപരവും സാമൂഹികവും ദാർശനികവുമായ സംഘർഷങ്ങളെ ഇഴപിരിച്ചെടുക്കുന്ന പ്രച്ഛന്നവേഷം അമേരിക്കയിലെ പ്രവാസി ഇന്ത്യാക്കാരുടെയും അവരുടെ യുവതലമുറയുടെയും അസ്തിത്വപ്രശ്‌നങ്ങളെയും വരച്ചിടുന്നു.
BOOK SUMMARY
അമേരിക്കയിൽ ഐഡന്റിറ്റി തെഫ്റ്റിന് ഇരയാകുന്ന ഒരു യുവാവിന്റെ മാനസിക സംഘർഷങ്ങളുടെയും ഉദ്വേഗജനകമായ അന്വേഷണത്തിന്റെയും കഥ പറയുന്ന നോവൽ. ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയ്‌ക്കൊപ്പംതന്നെ വളരുന്ന അരക്ഷിതാവസ്ഥകളെയും ആശങ്കകളെയും കൂടി ചിത്രീകരിക്കുന്ന ഈ നോവൽ ആധുനിക സൗകര്യങ്ങൾ എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടാമെന്നും നവസാമ്പത്തികവ്യവസ്ഥിതികളുടെ ഇക്കാലത്ത് അതു സാധാരണമനുഷ്യനെ എങ്ങനെയൊക്കെ ബാധിച്ചേക്കാം എന്നൊക്കെ ഓർമ്മിപ്പിക്കുന്നു. ത്രില്ലറിന്റെ ചട്ടക്കൂടിൽ നിന്നുകൊണ്ട് കഥാപാത്രങ്ങളുടെ വ്യക്തിപരവും സാമൂഹികവും ദാർശനികവുമായ സംഘർഷങ്ങളെ ഇഴപിരിച്ചെടുക്കുന്ന പ്രച്ഛന്നവേഷം അമേരിക്കയിലെ പ്രവാസി ഇന്ത്യാക്കാരുടെയും അവരുടെ യുവതലമുറയുടെയും അസ്തിത്വപ്രശ്‌നങ്ങളെയും വരച്ചിടുന്നു.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.