
PAZHAMCHOLLIL PATHIRILLA
BOOK SUMMARY
പ്രപഞ്ചസത്യങ്ങള്‍ ഹിമകണ ത്തില്‍ കുരുന്നുസൂര്യന്‍ എന്ന പോലെ പ്രതിഫലിപ്പിക്കുന്ന ആപ്തവാക്യങ്ങളാണ് പഴഞ്ചൊല്ലുകള്‍. തലമുറ തലമുറയായി പാടിപ്പതിഞ്ഞ ഒട്ടേറെ പഴഞ്ചൊല്ലുകള്‍ നമുക്കുമുണ്ട്. മലയാളികളുടെ ജീവരക്തമായി മാറിയ ആ പഴഞ്ചൊല്ലുകള്‍ സമാഹരിച്ച് അവയുടെ അര്‍ത്ഥ തലങ്ങള്‍ വിശദമാക്കി തയ്യാറാക്കിയ ശ്രദ്ധേയ മായ ഗ്രന്ഥമാണ് പഴഞ്ചൊല്ലില്‍ പതിരില്ല. ആധുനിക തലമുറയില്‍നിന്ന് അന്യമായിക്കൊിരിക്കുന്ന ഈ പാരമ്പര്യതീര്‍ത്ഥകണങ്ങള്‍ അകാരാദിക്രമത്തില്‍ അടുക്കിവച്ച് അര്‍ത്ഥം പകര്‍ന്ന ശ്രീ.വേലായുധന്‍ പണിക്കശ്ശേരി മലയാളികള്‍ക്കു കാലാതീതമായ ഒരു സേവനമാണ് ഇവിടെ നിര്‍വ്വഹിച്ചിരിക്കുന്നത്.
Other Books By The Author Velayudhan Panikkassery
NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.