PARK STREET
BOOK SUMMARY
പാര്‍ക്ക്‌സ്ട്രീറ്റ്-കൊല്‍ക്കത്തയിലെ നിശാജീവിത ത്തിന്റെ സിരാകേന്ദ്രം.'The street that never sleeps' എന്നറിയപ്പെടുന്ന ആ തെരുവില്‍വെച്ച് രണ്ടു പെണ്ണുങ്ങള്‍ കണ്ടുമുട്ടുന്നു. ഗംഗ എന്ന വേശ്യയും ഹിമ എന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റും. കൊല്‍ക്കത്തയിലെ വേശ്യാത്തെരുവുകളുടെയും ടി. വി. ചാനലിന്റെ അണിയറ രഹസ്യങ്ങളുടെയും പശ്ചാത്തലത്തില്‍ നൂതനശൈലിയില്‍ എഴുതപ്പെട്ട ന്യൂജനറേഷന്‍ നോവല്‍.
(Park Street - the heart of Kolkata's nightlife. Two girls meet on that street known as 'The street that never sleeps'. A prostitute named Ganga and a television journalist named Hima. A new generation novel written in an innovative style in the background of Kolkata's brothels and the secrets of the TV channel.)
Other Books By The Author Sohanlal
NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.