PARIMALAPARVATHAM
Regular price
Rs. 149.00
Sale price
Rs. 275.00
46% off
Tax included.
Shipping calculated at checkout.
നോവലിന്റെ രൂപഘടനയും ചെറുകഥയുടെ ഭാവസ്ഫൂര്‍ത്തിയും ഒത്തിണങ്ങിയ ചെറുനോവലുകള്‍ എന്ന സാഹിത്യവിഭാഗം മലയാളത്തില്‍ ഇന്നു സജീവ മാണ്. മലയാളത്തില്‍ ഈ വിഭാഗത്തില്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് സി. വി. ബാലകൃഷ്ണനായിരിക്കും--നാല്പതോളം എണ്ണം. അവയില്‍നിന്ന് തെരഞ്ഞെടുത്ത പതിന്നാലെണ്ണമാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. ഭാഷയിലും പ്രമേയത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഇവ ഈ സാഹിത്യവിഭാഗത്തിന്റെ ഒരു പരിച്ഛേദം കൂടിയായിരിക്കും സി.വി. ബാലകൃഷ്ണന്‍.
BOOK SUMMARY
നോവലിന്റെ രൂപഘടനയും ചെറുകഥയുടെ ഭാവസ്ഫൂര്‍ത്തിയും ഒത്തിണങ്ങിയ ചെറുനോവലുകള്‍ എന്ന സാഹിത്യവിഭാഗം മലയാളത്തില്‍ ഇന്നു സജീവ മാണ്. മലയാളത്തില്‍ ഈ വിഭാഗത്തില്‍ ഒരുപക്ഷേ, ഏറ്റവും കൂടുതല്‍ എഴുതിയിട്ടുള്ളത് സി. വി. ബാലകൃഷ്ണനായിരിക്കും--നാല്പതോളം എണ്ണം. അവയില്‍നിന്ന് തെരഞ്ഞെടുത്ത പതിന്നാലെണ്ണമാണ് ഇവിടെ സമാഹരിച്ചിട്ടുള്ളത്. ഭാഷയിലും പ്രമേയത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഇവ ഈ സാഹിത്യവിഭാഗത്തിന്റെ ഒരു പരിച്ഛേദം കൂടിയായിരിക്കും സി.വി. ബാലകൃഷ്ണന്‍.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.