
PARAKKUM KASHYAP
Regular price
Rs. 69.00
Sale price
Rs. 125.00
45% off
Tax included.
Shipping calculated at checkout.
മലയാളത്തിലെ പ്രസിദ്ധ കഥാകാരിയായ ഗ്രേസി, കുട്ടികൾക്ക് വായിച്ചു രസിക്കാൻ എഴുതിയ കഥകൾ. പറക്കും കാശ്യപ്, തമന്നയുടെ നായ്ക്കുട്ടി, മൺകിളികൾ, പെരുങ്കള്ളി, ചേർക്കുട്ടി, കാത്തുകാത്ത്, ഒരു കുറുക്കൻ, പച്ചിലക്കുറുമ്പി, സ്വന്തം കാക്കോവ് തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ കഥകൾ. കുട്ടികൾ ദൈനന്ദിനം കടന്നുപോകുന്ന അനുഭവലോകത്തിലെ അത്ഭുതങ്ങളെ അവർക്കായി തുറന്നുകൊടുക്കുകയാണ് ഗ്രേസി ഈ കഥകളിലൂടെ. വാഴ്ത്തപ്പെട്ട പൂച്ച എന്ന കുട്ടിക്കഥാപുസ്തകത്തിനു ശേഷമുള്ള രചന. ചിത്രീകരണം: ടി ആർ രാജേഷ്
BOOK SUMMARY
മലയാളത്തിലെ പ്രസിദ്ധ കഥാകാരിയായ ഗ്രേസി, കുട്ടികൾക്ക് വായിച്ചു രസിക്കാൻ എഴുതിയ കഥകൾ. പറക്കും കാശ്യപ്, തമന്നയുടെ നായ്ക്കുട്ടി, മൺകിളികൾ, പെരുങ്കള്ളി, ചേർക്കുട്ടി, കാത്തുകാത്ത്, ഒരു കുറുക്കൻ, പച്ചിലക്കുറുമ്പി, സ്വന്തം കാക്കോവ് തുടങ്ങിയവയാണ് ഈ സമാഹാരത്തിലെ കഥകൾ. കുട്ടികൾ ദൈനന്ദിനം കടന്നുപോകുന്ന അനുഭവലോകത്തിലെ അത്ഭുതങ്ങളെ അവർക്കായി തുറന്നുകൊടുക്കുകയാണ് ഗ്രേസി ഈ കഥകളിലൂടെ. വാഴ്ത്തപ്പെട്ട പൂച്ച എന്ന കുട്ടിക്കഥാപുസ്തകത്തിനു ശേഷമുള്ള രചന. ചിത്രീകരണം: ടി ആർ രാജേഷ്NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.