ORU PRAVASIYUTE ITHIHAASAM
പ്രവാസജീവിതത്തിന്റെ സുഖദുഃഖങ്ങളെ വശ്യമനോഹരമായി അവതരിപ്പിക്കുന്ന നോവല്‍. ഒരു ആത്മകഥയുടെ കെട്ടും മട്ടുമാണ് ഈ നോവലിനുള്ളത്. ഗള്‍ഫ് ജീവിത ത്തിന്റെ അറിയപ്പെടാത്തതും പറയപ്പെടാത്തതുമായ സംഭവങ്ങള്‍ ഇതില്‍ ആവിഷ്‌കരിക്കപ്പെടുന്നു. ഗള്‍ഫ് യുദ്ധവും ഈ കഥയുടെ പശ്ചാത്തലമാകുന്നുണ്ട്.
(A novel by Balagopalan, that beautifully presents the joys and sorrows of expatriate life. The novel has almost an autobiography. It depicts the unknown and untold incidents of Gulf life. The Gulf War is also the background of this story.)
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.