ORITATHU ORU PLAVIL ORU MANGAYUNDAYI
'തന്റെ കവിതയുടെ താക്കോല്‍വാചകം പോലെ വിമീഷെഴുതുന്നു. അതില്‍ ആധുനികകാവ്യ ഭാവുകത്വത്തിന്റെ വിടുതലും പുത്തന്‍ കവിതയുടെ തലക്കുറിയുമടങ്ങുന്നു. താന്‍ ജനിക്കും മുന്‍പുള്ള ലോകത്തിന്റെ തിരക്ക് അപാരമായിരുന്നു. തന്നെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പരുവപ്പെട്ട ലോക ത്തിന്റെ പണിത്തിരക്കുകളെ എഴുതുന്ന കവിതയില്‍ കവി ആഹ്ലാദഭരിതനാണ്. വിമീഷ് മണിയൂര്‍ ആ എതിരേറ്റത്തെ എഴുതുന്നു. അങ്ങനെ അയാളുടെ കവിത രണ്ടടി പിന്നോട്ട് വെക്കുമ്പോള്‍ ഒരടി മുന്നോട്ടായു ന്ന മാവോവേഗത്തില് സമകാലികവുമാകുന്നു.''
BOOK SUMMARY

Other Books By The Author Vimeesh Maniyur
NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.