NJANAGNI
’’എവിടെയുമെനിക്കൊരു വീടുണ്ടെന്നത് വെറും തോന്നലല്ലാ, എന്റെ സഞ്ചിതസംസ്‌കാരത്തില്‍നിന്നും, എന്റെ അനുഭവബോദ്ധ്യങ്ങളില്‍നിന്നും ഉരുത്തിരിയുന്ന സത്യം മാത്രം. ഒരിക്കല്‍ മാത്രം വന്ന് അനിശ്ചി തകാലം താമസിച്ചുമടങ്ങേണ്ട ഭൂമിയെന്ന ഈ വാടക വീട്ടില്‍നിന്ന് ഒരിനാള്‍ ഇറങ്ങിപ്പോകേണ്ടിവരുമ്പോള്‍, ഞാനിവിടെ എന്റെ ആത്മാവിന്റെ ഒരംശം നിക്ഷേ പിച്ചു പോകുന്നു. അതാണെന്റെ കവിത. അത് മറ്റൊരാ ത്മാവിന് സന്തോഷമോ സാന്ത്വനമോ പകരുമെ ങ്കില്‍, അതെന്റെ സുകൃതമെന്നുമാത്രം പറയട്ടെ.’’ --ഒഎന്‍വി കുറുപ്പ്
BOOK SUMMARY

Other Books By The Author O. N. V. Kurup
NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.