NIRAYUM PUTHARIYUM BOOK BY P R SHYAMALA - TheBookAddicts

NIRAYUM PUTHARIYUM

Regular price Rs. 89.99 Sale price Rs. 195.00      54% off Unit price per
Tax included. Shipping calculated at checkout.
ശ്യാമളലക്ഷദീപവും മുറജപവും ആണ്ടിൽ രണ്ടു തവണ ആറാട്ടും ഉത്സവവുമുള്ള അനന്തപുരിയിലെ ശ്രീപത്മനാഭക്ഷേത്രം. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായിരുന്നു പുത്തരിക്കണ്ടം. അവിടെ വിതച്ചതും കൊയ്തതും പുത്തരിനിവേദ്യത്തിനുവേണ്ടിയായിരുന്നു. ആദ്യത്തെ കതിർക്കറ്റ ആചാരപരമായി ശ്രീപത്മനാഭസ്വാമിക്ക് സമർപ്പിക്കുന്ന ചടങ്ങാണ് 'നിറപുത്തരി.' രാജഭരണം ജനകീയഭരണത്തിനു വഴിമാറിക്കൊടുക്കുന്ന ഒരു ദശാസന്ധിയിലെ സാമൂഹികസംഘർഷങ്ങൾ ഒരു വ്യക്തിയുടെ മനസ്സിലുണ്ടാക്കിയ ദുരന്തത്തെ അച്യുതനെന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുകയാണിതിൽ. അതോടൊപ്പം തിരുവനന്തപുരംനഗരത്തിന്റെ പരിവർത്തനത്തിന്റെയും വളർച്ചയുടെയും കഥ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ ചുരുൾവിടർത്തുകയും ചെയ്യുന്നു. പി.ആർ. ശ്യാമളയുടെ മാസ്റ്റർപീസ് കൃതിയായി കണക്കാക്കപ്പെടുന്ന നോവൽ.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.