NIPAHYUM MATTU PAKARCHAVYADHIKALUM
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അപകടകാരികളായ പുതിയതരം വൈറസുകളെ കണ്ടെത്തുകയും അവയുടെ വ്യാപനം തടയുവാൻ വേണ്ടുന്ന പ്രവർത്തനങ്ങൾ ആരോഗ്യസംരക്ഷണപ്രവർത്തകർ ചെയ്യാറുമുണ്ട്. അതോടൊപ്പം തന്നെ മുൻ കാലങ്ങളിൽ ഉന്മൂലനം ചെയ്‌തുവെന്ന് വിശ്വസിക്കപ്പെട്ടിരുന്ന പല രോഗാണുക്കളും തിരിച്ചുവരികയും മനുഷ്യരാശിക്ക് ഭീഷണിയാകുകയും ചെയ്യുന്നു നിപ, എബോള, സിക്ക, സാർസ്, ചിക്കൻഗുനിയ, ജപ്പാൻജ്വരം, എയ്‌ഡ്‌സ്, കുരങ്ങുപനി, വസൂരി, റൂബെല്ല, പന്നിപ്പനി, തുടങ്ങി നിരവധി രോഗാണുക്കളെകുറിച്ചും അവയുടെ ലക്ഷണം, പ്രതിരോധം, ചികിത്സ എന്നിവയെകുറിച്ചുമുള്ള അധികാരികവിവരങ്ങൾ നൽകുന്ന ഈ പുസ്‌തകം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഗവേഷകർക്കും ആരോഗ്യ പ്രവർത്തകരർക്കും സാമാന്യ ജനങ്ങൾക്കും ഒരു പോലെ സഹായകരമായിരിക്കും.
വൈറസിന്റെ ചരിത്രവും മനുഷ്യനിലേക്കുള്ള വ്യാപനവും അതിന്റെ നിയന്ത്രണത്തെയും സംബന്ധിച്ച് രചിച്ച മലയാളത്തിലെ ആധികാരിക പുസ്‌തകം
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.