NALU NOVELLAKAL
Regular price
Rs. 49.99
Sale price
Rs. 110.00
55% off
Tax included.
Shipping calculated at checkout.
മലയാള കഥാസാഹിത്യത്തില്‍ എഴുപതുകളില്‍ രംഗപ്രവേശംചെയ്ത ഒരുകൂട്ടം ക്ഷോഭിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ വേറിട്ടൊരു വ്യക്തിത്വം പ്രകടിപ്പിച്ച കഥകളായിരുന്നു പി.കെ. നാണുവിന്റേത്. രാഷ്ട്രീയ പ്രബുദ്ധതയും വിപ്ലവാഹ്വാനങ്ങളും മാത്രമല്ല, കേവലമനുഷ്യന്റെ സംഘര്‍ഷഭരിതമായ ജീവിതവും ദൈനന്ദിനാനുഭവങ്ങളും അടയാളപ്പെടുത്തുന്നവയാണ് ആ രചനകള്‍. അതിനു നിദര്‍ശനമാണ് മനുഷ്യത്വമുള്ള ഈ നാല് ലഘു നോവലുകള്‍.
BOOK SUMMARY
മലയാള കഥാസാഹിത്യത്തില്‍ എഴുപതുകളില്‍ രംഗപ്രവേശംചെയ്ത ഒരുകൂട്ടം ക്ഷോഭിക്കുന്ന എഴുത്തുകാരുടെ കൂട്ടത്തില്‍ വേറിട്ടൊരു വ്യക്തിത്വം പ്രകടിപ്പിച്ച കഥകളായിരുന്നു പി.കെ. നാണുവിന്റേത്. രാഷ്ട്രീയ പ്രബുദ്ധതയും വിപ്ലവാഹ്വാനങ്ങളും മാത്രമല്ല, കേവലമനുഷ്യന്റെ സംഘര്‍ഷഭരിതമായ ജീവിതവും ദൈനന്ദിനാനുഭവങ്ങളും അടയാളപ്പെടുത്തുന്നവയാണ് ആ രചനകള്‍. അതിനു നിദര്‍ശനമാണ് മനുഷ്യത്വമുള്ള ഈ നാല് ലഘു നോവലുകള്‍.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.