NALINAKAANTHI
നളിനകാന്തി - ടി.പത്മനാഭൻ
വാക്കുകളെ നക്ഷത്രങ്ങളാക്കി കഥകളെഴുതുന്ന ടി. പത്മനാഭന്‍ ഈ കാലഘട്ടത്തിലെ ഒരു ജീനിയസ്സാണ്. ഈ എഴുത്തുകാരന്റെ കലാശില്പത്തിലെ ഓരോ വാക്കും ഓരോ ബിംബവും മനുഷ്യന്റെ ആന്തരികസത്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. പൂച്ചക്കുട്ടികളുടെ വീട്, പാനിപ്പറ്റിലെ യുദ്ധം, ഭോലാറാം, അത്രയൊന്നും പ്രധാനമല്ലാത്ത ചില കാര്യങ്ങളെക്കുറിച്ച്, മൃത്യു, പൂച്ചക്കുട്ടികളുടെ വീട്-2, ഒരു പൂക്കാലത്തിനുവേണ്ടി, ഒരു ഇടവേളയുടെ അറുതി, ഗുരുസ്മരണ, നളിനകാന്തി. മനുഷ്യാവസ്ഥയുടെ അഭിജാതമായ അനുഭൂതിപകരുന്ന പത്ത് കഥകളുടെ സമാഹാരം.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.