Moonnu Japanese Kathakal ( മൂന്നു ജാപ്പാനീസ് കഥകള്‍ ) Malayalam translation of Book By Ryunosuke Akutagawa, Yasunari Kawabatai ( കാവബാത യാസുനാരി, അകുതഗാവ ന്യൂണൊസുകെ ) at The Book Addicts
MOONNU JAPANESE KATHAKAL

MOONNU JAPANESE KATHAKAL

Regular price Rs. 39.00 Sale price Rs. 90.00      57% off Unit price per
Tax included. Shipping calculated at checkout.
മൂന്നു ജാപ്പനീസ് കഥകള്‍ എന്ന കഥാസമാഹാരത്തില്‍, 1968-ല്‍ സാഹിത്യത്തിലെ നോബല്‍സമ്മാനം ലഭിച്ച കാവബാത യാസു നാരിയുടെ വിശ്വവിഖ്യാതമായ ഇസുദ്വീപിലെ നാടോടിനര്‍ത്തകി എന്ന ലഘുനോവലും ചെറുകഥാകൃത്ത് എന്ന നിലയില്‍ ലോകമെ മ്പാടും അറിയപ്പെടുകയും നൂറിലധികം ചെറു കഥകള്‍ മാത്രം രചിച്ചിട്ട് വളരെ ചെറുപ്രായത്തില്‍ ഇഹലോകവാസം വെടിയുകയും ചെയ്ത അകുതഗാവ ര്യൂണൊസുകെയുടെ പ്രസിദ്ധ മായ റാഷമോണ്‍, മൂക്ക് എന്നീ കഥകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.