MISHIMA JEEVACHARITHRAM
Regular price
Rs. 159.00
Sale price
Rs. 295.00
46% off
Tax included.
Shipping calculated at checkout.
ജാപ്പനീസ് നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകന്‍, നിരൂപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ യുക്കിയോ മിഷിമയുടെ ജീവചരിത്രം. 1970-ല്‍ പ്രശസ്തിയുടെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ഹരാ-കിരിയിലൂടെ (വയറില്‍ വാള്‍ കുത്തിയി റക്കിയതിനുശേഷം തല ഛേദിക്കുന്ന രീതി) മരണം വരിച്ച് ലോകത്തെ ഞെട്ടിച്ചു. മിഷിമയുടെ കൃതികളുടെ വിവര്‍ത്തകന്‍കൂടിയായ ജോണ്‍ നെയ്ഥന്‍ രചിച്ച ജീവചരിത്രത്തില്‍ അദ്ദേഹത്തിന്റെ സംഘര്‍ഷഭരിതമായ ജീവിതം - ഇരുളടഞ്ഞ കുട്ടിക്കാലം, യൗവനത്തിലെ വിരഹാസക്തി, മരണത്തോടുള്ള അതിയായ അഭിവാഞ്ഛ - എന്നിവ അവതരിപ്പിക്കുന്നു. മിഷിമയുടെ വ്യക്തിവൈരുദ്ധ്യങ്ങള്‍ ആവിഷ്‌കരി ക്കാന്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും പരിചയക്കാരുടെയും ഓര്‍മ്മകളും ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.