MEERA ATMEEYA SAGARATHILE PRANAYATHIRA
Regular price
Rs. 65.99
Sale price
Rs. 110.00
40% off
Tax included.
Shipping calculated at checkout.
മീര..... ജോധ്പൂർ രാജവംശത്തിൽ പിറന്ന രാജകുമാരി. അവൾ ചെറുപ്പത്തിൽത്തന്നെ തന്റെ എല്ലാമെല്ലാമായി സ്വീകരിച്ചതാണ് കൃഷ്ണനെ. ജീവിതത്തിന്റെ ആലംബങ്ങളോരോന്നും അകന്നു പോയപ്പോഴും പുതുതായി ആലംബനം നൽകാൻ വന്നവർ മാറി നിന്നപ്പോഴും അവൾ ആ കൃഷ്ണനെ വിട്ടെറിഞ്ഞില്ല. പ്രേമഭാവത്തിൽ, ഭക്തിഭാവത്തിൽ, സഖീഭാവത്തിൽ അവൾ അവനെ മുറുകെപ്പിടിച്ചു. ജീവിതത്തിന്റെ എല്ലാ സുഖദുഃഖങ്ങളെയും നിസ്സംഗതയോടെ, കൃഷ്ണനിൽ സമർപ്പിച്ച മനസ്സോടെ, നേരിട്ട അവൾ വൃന്ദാവനത്തിലെ മീരാബായി ആയിത്തീർന്നു. പ്രേമമധുരമാർന്ന ഭജനുകൾ എഴുതി പാടുമ്പോഴും ജനസമൂഹം അതേറ്റു പാടുമ്പോഴും അവൾ വെറും കൃഷ്ണദാസി മാത്രമായി മാറിനിന്നു. നൂറ്റാണ്ടുകൾക്കുശേഷവും അനശ്വരമായ ഭജനുകളിലൂടെ ജനഹൃദയങ്ങളിൽ നൃത്തം ചെയ്യുന്ന മീരാബായിയുടെ, ഗൂഢവും അലൗകികവുമായ മിസ്റ്റിക് ജീവിതത്തിന്റെ ആഖ്യാനം.
BOOK SUMMARY
മീര..... ജോധ്പൂർ രാജവംശത്തിൽ പിറന്ന രാജകുമാരി. അവൾ ചെറുപ്പത്തിൽത്തന്നെ തന്റെ എല്ലാമെല്ലാമായി സ്വീകരിച്ചതാണ് കൃഷ്ണനെ. ജീവിതത്തിന്റെ ആലംബങ്ങളോരോന്നും അകന്നു പോയപ്പോഴും പുതുതായി ആലംബനം നൽകാൻ വന്നവർ മാറി നിന്നപ്പോഴും അവൾ ആ കൃഷ്ണനെ വിട്ടെറിഞ്ഞില്ല. പ്രേമഭാവത്തിൽ, ഭക്തിഭാവത്തിൽ, സഖീഭാവത്തിൽ അവൾ അവനെ മുറുകെപ്പിടിച്ചു. ജീവിതത്തിന്റെ എല്ലാ സുഖദുഃഖങ്ങളെയും നിസ്സംഗതയോടെ, കൃഷ്ണനിൽ സമർപ്പിച്ച മനസ്സോടെ, നേരിട്ട അവൾ വൃന്ദാവനത്തിലെ മീരാബായി ആയിത്തീർന്നു. പ്രേമമധുരമാർന്ന ഭജനുകൾ എഴുതി പാടുമ്പോഴും ജനസമൂഹം അതേറ്റു പാടുമ്പോഴും അവൾ വെറും കൃഷ്ണദാസി മാത്രമായി മാറിനിന്നു. നൂറ്റാണ്ടുകൾക്കുശേഷവും അനശ്വരമായ ഭജനുകളിലൂടെ ജനഹൃദയങ്ങളിൽ നൃത്തം ചെയ്യുന്ന മീരാബായിയുടെ, ഗൂഢവും അലൗകികവുമായ മിസ്റ്റിക് ജീവിതത്തിന്റെ ആഖ്യാനം.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.