MARUNNA MALAYALI YOUVANAM
Regular price
Rs. 99.00
Sale price
Rs. 175.00
43% off
Tax included.
Shipping calculated at checkout.
കഴിഞ്ഞ ആറുദശാബ്ദങ്ങളില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ വിവിധ തലങ്ങളിലുണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകം. മുതിര്‍ന്നവരുടെ ചിറകിന്‍കീഴില്‍നിന്നും സ്വന്തം ചിറകുവീശിത്തുടങ്ങുന്ന പ്രായമാണ് യൗവനം. പ്രലോഭനവും വെല്ലുവിളിയുമായി മുന്നില്‍ അനന്തമായ ആകാശംമാത്രമുള്ള അവസ്ഥ. നിശ്ചിതപ്പെടുത്താതെ മനസ്സ് സദാ തുറസ്സിലേക്കുമാത്രം തുറന്നിടുന്ന നിര്‍ഭയകാലം. അത് അതിരില്ലാത്ത സ്വാതന്ത്ര്യത്തിന്റേതുകൂടിയാണ്. കേരളീയസമൂഹത്തിലെ യുവത്വത്തിന്റെ മാറ്റങ്ങളെ വിലയിരുത്തുന്ന ഘടകങ്ങളെ അടയാളപ്പെടുത്തുകകൂടിയാണ് മാറുന്ന മലയാളി യൗവനത്തില്‍. അതോടൊപ്പംതന്നെ മലയാളി യുവാക്കളുടെ സാമൂഹികബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍,പ്രണയം, രാഷ്ട്രീയം, ബൗദ്ധികം, ലൈംഗികത, മാറിയ അതിര്‍വരമ്പുകള്‍, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളും അവതരിപ്പിച്ചിരിക്കുന്നു. കേരളജനത തനിനാട്ടിന്‍പുറക്കാരില്‍നിന്നും'ആഗോള പബ്ലിക്' ആയി മാറിയതിന്റെ നാള്‍വഴികളിലൂടെ ഒരു അന്വേഷണയാത്ര.
BOOK SUMMARY
കഴിഞ്ഞ ആറുദശാബ്ദങ്ങളില്‍ കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ വിവിധ തലങ്ങളിലുണ്ടായ മാറ്റങ്ങള്‍ രേഖപ്പെടുത്തുന്ന പുസ്തകം. മുതിര്‍ന്നവരുടെ ചിറകിന്‍കീഴില്‍നിന്നും സ്വന്തം ചിറകുവീശിത്തുടങ്ങുന്ന പ്രായമാണ് യൗവനം. പ്രലോഭനവും വെല്ലുവിളിയുമായി മുന്നില്‍ അനന്തമായ ആകാശംമാത്രമുള്ള അവസ്ഥ. നിശ്ചിതപ്പെടുത്താതെ മനസ്സ് സദാ തുറസ്സിലേക്കുമാത്രം തുറന്നിടുന്ന നിര്‍ഭയകാലം. അത് അതിരില്ലാത്ത സ്വാതന്ത്ര്യത്തിന്റേതുകൂടിയാണ്. കേരളീയസമൂഹത്തിലെ യുവത്വത്തിന്റെ മാറ്റങ്ങളെ വിലയിരുത്തുന്ന ഘടകങ്ങളെ അടയാളപ്പെടുത്തുകകൂടിയാണ് മാറുന്ന മലയാളി യൗവനത്തില്‍. അതോടൊപ്പംതന്നെ മലയാളി യുവാക്കളുടെ സാമൂഹികബന്ധങ്ങള്‍, കുടുംബബന്ധങ്ങള്‍,പ്രണയം, രാഷ്ട്രീയം, ബൗദ്ധികം, ലൈംഗികത, മാറിയ അതിര്‍വരമ്പുകള്‍, കുടിയേറ്റം തുടങ്ങിയ കാര്യങ്ങളും അവതരിപ്പിച്ചിരിക്കുന്നു. കേരളജനത തനിനാട്ടിന്‍പുറക്കാരില്‍നിന്നും'ആഗോള പബ്ലിക്' ആയി മാറിയതിന്റെ നാള്‍വഴികളിലൂടെ ഒരു അന്വേഷണയാത്ര.NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.