MACHAD TALKIES - TheBookAddicts

MACHAD TALKIES

Regular price Rs. 119.00 Sale price Rs. 175.00      32% off Unit price per
Tax included. Shipping calculated at checkout.
അന്യമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ജീവിതത്തിന്റെയും നന്മകളുടെയും അവിസ്മരണീയരംഗങ്ങൾ കോറി ഇടുന്ന നോവൽ. സ്‌നേഹത്തിന്റെയും സൗഹൃദങ്ങളുടെയും ജീവിതവിജയങ്ങളുടെയും പരാജയങ്ങളുടെയും ഐതിഹ്യങ്ങളുടെയും കഥച്ചെപ്പു തുറക്കുകയാണ് ഈ ടാക്കീസ്. നാം അറിഞ്ഞിട്ടുള്ള, അറിയാൻ ആഗ്രഹിച്ചിട്ടുള്ള ജീവിത ക്കാഴ്ചകൾകൂടിയാവുന്നതാണ് നോവൽ. ''വ്യക്തിപരമായ നിലയിൽ എനിക്ക് കൂടെ പരിചിതമായ ഒരു ഭൂവിഭാഗമാണ് പ്രമേയ പശ്ചാത്തലം. അല്ലെങ്കിൽത്തന്നെ ഏതു നാട്ടിൻപുറത്തിനും പൊതുവായൊരാത്മാവണ്ടാകുമല്ലോ. ടാക്കീസിന്റെ പ്രകൃതത്തിലും സാമാന്യതലങ്ങളുണ്ട്. ഈ പരിചിതങ്ങളിൽ അപരിചിതസ്ഥിതങ്ങളെ വിന്യസിപ്പിച്ചുകൊണ്ടാണ് നോവലിസ്റ്റിന്റെ രചനായാത്ര. കാരിക്കേച്ചറുകളാണ് പാത്രങ്ങൾ ഏറെയും. ഐതിഹ്യങ്ങളുടെ പഴംപറച്ചിലിന്റെ ഓരത്തുകൂടി തെന്നാതെയും വഴുതാതെയും വർത്തമാനകാലത്തെ ചേർത്തുപിടിക്കുവാൻ അദ്ദേഹം ശ്രമിക്കുന്നു; ശ്രദ്ധിക്കുന്നു.''

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.