LEEBINTE PISACHUKKAL
ലീബിന്റെ പിശാചുക്കൾ - നീനു അൻസർ
1620-ല്‍ പെരുത്തൊരു ആവിക്കപ്പലില്‍ കൊച്ചിയില്‍ വന്നിറങ്ങി ഫോര്‍ട്ട്‌കൊച്ചി മുതല്‍ മതിലകം വരെ വ്യാപിച്ച 64 യൂദകുടുംബങ്ങള്‍. അവര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന പ്ലമേനപ്പാട്ടുകളി ലൊന്നാണ് ലീബിന്റെ കഥ. 1943-ല്‍ അടക്കം ചെയ്യപ്പെട്ട ആമോസു മുത്തശ്ശി യദ്ദീശു ഭാഷയില്‍ കുറിച്ചിട്ട കിസ്തകളില്‍ ഒന്നിന്റെ പുനരാഖ്യാനം. പിശാചുക്കള്‍ നിറഞ്ഞാടുന്ന ഈ കഥയില്‍ യൂദ സംസ്‌കാരത്തിന്റെ വിചിത്രാചാരങ്ങള്‍ മാന്ത്രികസാന്നിധ്യമാകുന്നു.
2016 ലെ ഡി സി സാഹിത്യ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ട നോവൽ
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.