KOYAKKATTA
കൊയക്കട്ട - ദിവാകരൻ വിഷ്ണുമംഗലം
പൊട്ടന്കെട്ടി നടക്കുകയും പൊരുളുകണ്ടു ചിരിക്കുകയുംചെയ്യുന്ന പൊട്ടന് തെയ്യത്തിന്റെയും നെറികേടിന്റെയും മുഖത്ത് നേരിന്റെ ചൂട്ടുകുത്തിയാര്ക്കുന്ന ഗുളികന് തെയ്യത്തിന്റെയും പ്രതിരോധവീര്യമാര്ന്ന മണ്ണില്‍നിന്ന് ഉയിര്‍കൊണ്ട കവിതകള്‍. കാവല്‍, അംശം, ചിന്നം, വന്യം, െകായക്കട്ട, വിേലാപം, കവചം, അറുതി തുടങ്ങിയ അമ്പതില്പരം കവിതകളുടെ സമാഹാരം.
BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.