Kettangalude Moonnu Dasabdangal ( കേറ്റങ്ങളുടെ മൂന്ന് ദശാബ്ദങ്ങള്‍ ) Malayalam Book By Manoharan V Perakam ( മനോഹരന്‍ വി പേരകം ) Online at The Book Addicts

KETTANGALUDE MOONNU DASABDANGAL

Regular price Rs. 49.00 Sale price Rs. 95.00      48% off Unit price per
Tax included. Shipping calculated at checkout.
തെങ്ങുകയറ്റത്തൊഴിലാളികളായ കണ്ടാരുട്ടിക്കും അനുജന്‍ കുട്ടാപ്പുവിനും ഭാര്യ ഒന്ന്-കാളി. അവര്‍ക്ക് കുട്ടിയും ഒന്ന്. ഇല്ലവല്ലായ്മകളുടെ നടുക്കും സംതൃപ്തമായ കുടുംബജീവിതം നയിച്ചിരുന്ന അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില മാറ്റങ്ങള്‍ ആ കുടുംബത്തെ ആകെ മാറ്റിമറിക്കുന്നു. പ്രതീക്ഷകളുടെ ഒരു ബാല്യം തകരുന്നു. തികച്ചും ഗ്രാമ്യമായ ഭാഷയില്‍ ഒതുക്കത്തോടെ, ലളിതമായി ആഖ്യാനം ചെയ്തിരിക്കുന്ന ഒരു ഗ്രാമീണകഥ. ജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളെ ആകര്‍ഷകമാംവിധം ചിത്രീകരിക്കുന്ന ഈ നോവല്‍ പൊന്നാനി പ്രദേശത്തെ തെങ്ങുകയറ്റത്തൊഴിലാളികളുടെ സാമൂഹ്യജീവിതവും ആചാരവിശേഷങ്ങളും പ്രതിപാദ്യമാക്കുന്നു.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.