KAVYAKELI
KAVYAKELI - TheBookAddicts

KAVYAKELI

Regular price Rs. 79.99 Sale price Rs. 175.00      54% off Unit price per
Tax included. Shipping calculated at checkout.
വളരുന്ന തലമുറയ്ക്ക് കാവ്യപരിചയം നല്കുന്നതിനും യുവജനോത്സവ മത്സരയിനമായ കാവ്യകേളിക്കും പ്രയോ ജനകരമായ പുസ്തകം. ആശയപുഷ്ടി, അലങ്കാരസമൃദ്ധി, ഹൃദയാവര്‍ജകത്വം തുടങ്ങിയ ഗുണങ്ങളടങ്ങിയ കാവ്യഭാഗ ങ്ങളാണ് ഈ സമാഹാരത്തില്‍ തെരഞ്ഞെടുത്തിരിക്കുന്നത്. രാമചരിതംപോലുള്ള പ്രാചീനകൃതികള്‍ മുതല്‍ കാവ്യകേളിക്കി ണങ്ങിയ പുതുകവിതാഭാഗങ്ങള്‍വരെ ഈ പുസ്തകത്തില്‍ ഒരുമിക്കുന്നു. ഉച്ചാരണശുദ്ധി, ഭാഷാപരിചയം, പദസമ്പത്ത് എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഈ പുസ്തകം സഹായിക്കും.

BOOK SUMMARY

NOTE: All images are for representation purpose only, actual book covers may vary..
Quality advisory - Slight compromises in quality may occur in our used books.